Tag: upper cast reservation
മുന്നാക്ക വിഭാഗത്തിന് 10 ശതമാനം സാമ്പത്തിക സംവരണത്തിന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്ക വിഭാഗക്കാര്‍ക്ക് സംവരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. സംവരണം നടപ്പിലാക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. 10 ശതമാനാണ് സംവരണം ഏര്‍പ്പെടുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന...