Tag: updation
സ്പൈവെയര്‍ ആക്രമണം : വാട്സാപ്പ് ഉടന്‍ അപ്ഡേറ്റ് ചെയ്യാന്‍ നിര്‍ദേശം
അനധികൃതമായി ഉപയോക്താക്കളുടെ വിവരം ശേഖരിക്കുന്ന സ്പൈവെയര്‍ ആക്രമണം നേരിട്ടതിനെ തുടര്‍ന്ന് ഉപയോക്താക്കളോട് വാട്ട്സാപ്പ് ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്യാന്‍ വാട്ട്സാപ്പ് അഭ്യര്‍ഥിച്ചു. വാട്ട്സാപ്പ് കോളിലൂടെയാണ് ആപ്പിന്റെ നിയന്ത്രണം സ്പൈവെയര്‍ ഏറ്റെടുക്കുന്നത്....
ടിക് ടോക്കില്‍ ഇനിയങ്ങനെ എല്ലാവര്ക്കും കയറി കളിക്കാനാവില്ല, പണി കിട്ടിയതിനെ തുടര്‍ന്ന് പരിധി വെച്ച്...
കോടികള്‍ പിഴ കിട്ടിയപ്പോള്‍ ടിക് ടോക്ക് പഠിക്കേണ്ടത് പഠിച്ചു. ഉപയോക്താക്കളുടെ പ്രായപരിധിയില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരാനൊരുങ്ങിയിരിക്കുകയാണ് ഈ വിഡിയോ മെയ്ക്കിങ് ആപ്പ്.
റേഷന്‍കാര്‍ഡ് പുന:ക്രമീകരണം; നെയ്യാറ്റിന്‍കരയില്‍ സ്ത്രീകള്‍ കുഴഞ്ഞുവീണു
തിരുവനന്തപുരം: റേഷന്‍കാര്‍ഡ് പുന:ക്രമീകരണം തുടക്കത്തിലേ പാളുന്നു. നെയ്യാറ്റിന്‍കര താലൂക്ക് സപ്ലൈ ഓഫീസില്‍ ഇന്ന് പരാതിയുമായി എത്തിയത് ആയിരങ്ങളാണ്.
എന്നാല്‍ എത്തിയവര്‍ക്ക് കൃത്യമായ സംവിധാനം ഏര്‍പ്പെടുത്താതിരുന്നതിനെ തുടര്‍ന്ന് ഓഫീസില്‍ തിക്കും തിരക്കും അനുഭവപ്പെട്ടു. തിക്കും തിരക്കുംമൂലം...