Tag: upadates
ഓഗസ്റ്റ് ഏഴ് വരെ കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്
കോഴിക്കോട്: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഗസ്റ്റ് ഏഴ് വരെ കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.