Tuesday, April 13, 2021
Tags Up tragedy

Tag: up tragedy

പരിശോധനയില്ല അതിനാല്‍ കോവിഡുമില്ലെന്ന പോളിസി; രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി

കോവിഡ് പ്രതിസന്ധിയില്‍ പ്രതിരോധമേഖലയില്‍ പ്രതിപക്ഷത്തുനിന്നും മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. കോവിഡ് പ്രതിരോധത്തില്‍ യോഗി സര്‍ക്കാര്‍ സ്വീകരിച്ച...

ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നരേന്ദ്രമോദിക്ക് ഞങ്ങള്‍ കാണിച്ചുതരാമെന്ന് ഇമ്രാന്‍ ഖാന്‍

ലാഹോര്‍: ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഞങ്ങള്‍ കാണിച്ചുതരാമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ബുലന്ദ്ഷഹര്‍ കലാപവുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഇമ്രാന്‍ ഖാന്റെ പ്രതികരം. ഇമ്രാന്‍ ഖാന്റെ പുതിയ...

വ്യാജ ഏറ്റുമുട്ടലുകളിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍; യോഗി സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അടുത്ത കാലത്തായി നടന്ന വ്യാജ പൊലീസ് ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച് യോഗി സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം...

ഉത്തര്‍പ്രദേശില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കഴുത്തുഞെരിച്ച് കൊന്നു

ലഖ്നൗ: ജമ്മുകാശ്മീരിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ ക്രൂര ബലാത്സംഗത്തിനൊടുവില്‍ കൊലചെയ്യപ്പെട്ട സംഭവത്തിന് പിന്നാലെ രാജ്യത്തെ നാണിപ്പിച്ച് വീണ്ടും സമാന ക്രൂരത. എട്ടു വയസുകാരി ആസിഫയുടെ ദാരുണാന്ത്യം രാജ്യത്തെ പിടിച്ചു കുലുക്കുമ്പോളാണ് മറ്റൊരു എട്ടുവയസുകാരിയെ ഉ്ത്തര്‍പ്രദേശില്‍ ക്രൂര...

ഡ്യൂട്ടിയ്ക്കിടെ പൊലീസുകാരുടെ നൃത്തചുവട്; രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ബോളിവുഡ് ഗാനത്തിനൊപ്പം ചുവടുവയ്ക്കുകയും നര്‍ത്തകികള്‍ക്ക് നേരെ നോട്ടുകള്‍ വാരിയെറിയുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഡ്യൂട്ടിയ്ക്കിടെയായിരുന്നു പൊലീസുകാരുടെ നൃത്തചുവട്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ഇവര്‍ക്കെതിരെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചത്....

ഉത്തര്‍ പ്രദേശില്‍ നിയമവിദ്യാര്‍ഥിയെ തല്ലികൊന്നു

അലഹബാദ്: ഉത്തര്‍ പ്രദേശില്‍ 26 കാരനായ ദലിത് നിയമവിദ്യാര്‍ഥിയെ അക്രമി സംഘം തല്ലികൊന്നു. അലഹബാദിലെ റസ്‌റ്റോറന്റില്‍ വെച്ചാണ് ഒരു സംഘം ആളുകള്‍ യു.പി സ്വദേശിയായ ദിലീപിനെ ഹോക്കി സ്റ്റിക്കുകളും ഇഷ്ടികയും ഉപയോഗിച്ച് തല്ലിക്കൊന്നത്. വെള്ളിയാഴ്ച...

റായ്ബറേലി: എന്‍.സി.പി.ടി പ്ലാന്റ് അപകടം; മരണം 30 ആയി

ലക്‌നോ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍(എന്‍.ടി.പി.സി) പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 30 ആയി. ഗുരുതരമായി പരിക്കേറ്റ് വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ച പത്തുപേര്‍ കൂടി ഇന്നലെ മരിച്ചു. ബുധനാഴ്ച വൈകീട്ട്...

ജനരോഷം കത്തുന്നു, യോഗി ആദിത്യനാഥ് ഗോരഖ്പൂര്‍ ആശുപത്രിയില്‍

പ്രാമണവായു കിട്ടാതെ നിരവദി കുട്ടികള്‍ മരിച്ച ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി നഡ്ഡയും സന്ദര്‍ശിച്ചു. ജനരോഷം കത്തുന്ന ആശുപത്രിയി പരിസരങ്ങളില്‍ വന്‍ പോലീസ്...

MOST POPULAR

-New Ads-