Wednesday, January 20, 2021
Tags Up police station

Tag: up police station

വഴിയെ തടഞ്ഞ് യു.പി പൊലീസ്; കാറില്‍നിന്ന് ഇറങ്ങി നടന്ന് പ്രിയങ്ക ഗാന്ധി

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം ശക്തമായ ഉത്തര്‍പ്രദേശില്‍ യോഗിയുടെ പൊലീസ് രാജ് നടന്നിടങ്ങളില്‍ സന്ദര്‍ശനത്തിനെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ റോഡില്‍ തടഞ്ഞ് യു.പി പൊലീസ്. കോണ്‍ഗ്രസ് പ്രവര്‍ത്തകയും ആക്ടിവിസ്റ്റും...

സിഎഎ: യോഗിയുടെ പൊലീസ് രാജ് വ്യക്തമാക്കി കാരവന്റെ ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്

ലഖ്‌നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം നടത്തിയ പ്രക്ഷോഭകര്‍ക്ക് നേരെ നടന്ന വെടിവയ്പില്‍ 15 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യോഗി സര്‍ക്കാറിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെ സംഭവങ്ങളുടെ ഗ്രൗണ്ട് ലവല്‍ റിപ്പോര്‍ട്ടിങുമായി...

യു.പിയില്‍ മുസ്‌ലിം വേട്ട; പ്രതിഷേധക്കാരെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് പാരിതോഷികം

ലക്‌നേ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചവരെ നേരിടാന്‍ കുതന്ത്രവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മറ്റുമായി ലഭിച്ച പ്രതിഷേധക്കാരുടെ ഉള്‍പ്പെടുത്തി കാണ്‍പൂര്‍, ഫിറോസാബാദ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പൊലീസ്...

ഉത്തര്‍പ്രദേശിലെ പൊലീസ് ഭീകരത; കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിച്ച് പ്രിയങ്കാ ഗാന്ധി

ലക്‌നോ: ഉത്തര്‍പ്രദേശില്‍ പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധത്തിനുനേരെ ഭരണത്തിലിരിക്കുന്ന യോഗി സര്‍ക്കാറിന്റെ പൊലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാനെത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.

പൊലീസ് സ്റ്റേഷനിലെ അപൂര്‍വ്വകാഴ്ച്ച; വീഡിയോ വൈറലാകുന്നു

ഉത്തര്‍പ്രദേശിലെ പിലിബിത്ത് പൊലീസ് സ്റ്റേഷനില്‍ പൊലീസുകാരെ കൂടാതെ ജോലി ചെയ്യുന്ന മറ്റൊരാളുണ്ട്. ഒരു കുരങ്ങന്‍. ജോലി ചെയ്യുന്ന പൊലീസുകാരന്റെ തോളിലിരുന്ന് തല ചികയുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

MOST POPULAR

-New Ads-