Wednesday, April 14, 2021
Tags Up police

Tag: up police

മാസ്‌കില്ല; ആടിനെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്; വീഡിയോ

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മാസ്‌കിടാതെ ഇറങ്ങി നടന്ന ആടിനെ പൊലീസ് അറസ്റ്റു ചെയ്തു. കോവിഡ് വ്യാപനം തടയാന്‍ മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും മാസ്‌ക് ധരിക്കണമെന്ന് യുപി പൊലീസ് പ യുന്നു. മാസ്‌കില്ലാതെ നടന്നാല്‍...

‘രാമരാജ്യം വാഗ്ദാനം ചെയ്തു, പകരം തന്നത് ഗുണ്ടാ രാജ്യം’; മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ യോഗിക്കെതിരെ രാഹുല്‍...

ഗാസിയാബാദ്: യുപിയില്‍ മക്കളുടെ കണ്‍മുന്നില്‍ വെച്ച് തലയ്ക്കു വെടിയേറ്റ മാധ്യമപ്രവര്‍ത്തകന്‍ വിക്രം ജോഷി മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാമ രാജ്യം വാഗ്ദാനം ചെയ്തവര്‍...

യുപിയില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ; സഹോദരി പീഡിപ്പിക്കപ്പെട്ടിരുന്നതായി മരുമകന്‍

ഗാസിയാബാദ്: യുപിയില്‍ മക്കളുടെ കണ്‍മുന്നില്‍ വെച്ച് തലയ്ക്കു വെടിയേറ്റ മാധ്യമപ്രവര്‍ത്തകന്‍ വിക്രം ജോഷി മരിച്ച സംഭവത്തില്‍ ആദിത്യനാഥ് സര്‍ക്കാറിനെതിരെ പ്രതിഷേധമുയരുന്നു. മരുമകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ജൂലൈ 16 ന് വിജയ്...

പെണ്‍മക്കള്‍ക്കൊപ്പം യാത്രചെയ്യവേ വെടിയേറ്റ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു; ആക്രമത്തിന്റെ ഭീകരദൃശ്യം പുറത്ത്-യോഗി സര്‍ക്കാറിനെതിരെ പ്രതിഷേധം

ഗാസിയാബാദ്: യുപിയില്‍ മക്കളുടെ കണ്‍മുന്നില്‍ വെച്ച് തലയ്ക്കു വെടിയേറ്റ മാധ്യമപ്രവര്‍ത്തകന്‍ വിക്രം ജോഷി മരിച്ചു. ഉത്തര്‍ പ്രദേശിലെ ഗസിയാബാദിലാണ് സംഭവം. രണ്ട് പെണ്‍മക്കള്‍ക്കൊപ്പം ബൈക്കില്‍ യാത്രചയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകനായ വിക്രം ജോഷിയെ...

യുപിയില്‍ ജാമ്യത്തിലിറങ്ങിയ പ്രതി കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയേയും അമ്മയേയും ട്രാക്ടര്‍ കയറ്റികൊന്നു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയേയും അമ്മയേയും ജാമ്യത്തിനറങ്ങിയ പ്രതി ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മുപ്പുതുകാരനായ പ്രതി യശ്വീറാണ് ചന്തയില്‍ നിന്നും മടങ്ങുകയായിരുന്നും അമ്മക്കും...

യു.പിയില്‍ ഗര്‍ഭിണിക്ക് ആംബുലന്‍സില്‍ ദാരുണാന്ത്യം; ചികിത്സതേടി 13 മണിക്കൂര്‍നീണ്ട അലച്ചില്‍; എട്ട് ആസ്പത്രികളും...

ലഖ്നൗ: സര്‍ക്കാര്‍ ആസ്പത്രിയടക്കം എട്ട് ആസ്പത്രികള്‍ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് യു.പിയില്‍ എട്ടുമാസം ഗര്‍ഭിണിയായ യുവതി ആംബുലന്‍സില്‍ മരിച്ചു. ചികിത്സ തേടി 13 മണിക്കൂറോളം എട്ട് ആസ്പത്രികളിലായി അലഞ്ഞ...

വീടുകളിലെത്താനാവാത്ത കൂലിതൊഴിലാളികള്‍ക്കായി ഭക്ഷണവും അഭയവും തേടി രാഹുലും പ്രിയങ്കയും

ന്യൂഡല്‍ഹി: രാജ്യം 21 ദിവസത്തേക്ക് അടച്ചുപൂട്ടിയതോടെ എവിടേത്തും പോകാനാകാതെ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ ദുരിതസ്ഥിതി പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ പാടുപെടുന്നതായി കാണിക്കുന്ന...

ഭീം ആര്‍മി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ തല വേദനിക്കുക യോഗിക്കായിരിക്കും

ഉത്തര്‍പ്രദേശില്‍ സുപ്രധാന രാഷ്ട്രീയ നീക്കത്തിനൊരുങ്ങിയിരിക്കുകയാണ് ചന്ദ്രശേഖര്‍ ആസാദ്. ഭീം ആര്‍മിയെ രാഷ്ട്രീയപ്പാര്‍ട്ടിയാക്കി മാറ്റാനാണ് നീക്കം. ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ ജന്മദിനമായ മാര്‍ച്ച്...

ഡല്‍ഹിയിലേക്കുള്ള റോഡ് തുറന്ന് ഷഹീന്‍ഹാഗ് സമരക്കാര്‍; വിവാദങ്ങള്‍ക്ക് പരിഹാരം; ഒന്നുമറിഞ്ഞില്ലെന്ന് പൊലീസ്

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെതുടര്‍ന്ന് 70 ദിവസമായി അടച്ചിട്ട ഷാഹീന്‍ബാഗിലെ റോഡുകള്‍ തുറന്ന് പ്രതിഷേധക്കാര്‍. റോഡുകള്‍ തടഞ്ഞല്ല സമരമെന്നും ഡല്‍ഹിയിലേക്കുള്ള ഇതരറോഡുകള്‍ അടച്ചത് പൊലീസുകാരാണെന്നുമുള്ള സമരക്കാരുടെ പ്രതികരണത്തിന് പിന്നാലെയാണ് പ്രതിഷേധക്കരുടെ...

ഷഹീന്‍ബാഗ് സമരം തുടരുന്നു; യു.പി പൊലീസിന്റെ റോഡുതുറക്കല്‍ പരിപാടിക്ക് ആന്റി ക്ലൈമാക്‌സ്

ന്യൂഡല്‍ഹി: ഷാഹിന്‍ബാഗ് നിലനിര്‍ത്തിക്കൊണ്ടുള്ള മധ്യസ്ഥ ചര്‍ച്ച തുടരുന്നതിനിടെ നോയിഡകാളിന്ദി കുഞ്ച് റോഡ് തുറന്ന ഉത്തര്‍പ്രദേശ് പോലീസിന്റെ നടപടിക്ക് ആന്റി ക്ലൈമാക്‌സ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് നോയിഡയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള കാളിന്ദി കുഞ്ച്-ഫരീദാബാദ്...

MOST POPULAR

-New Ads-