Tag: up minister
യു.പി നിയമമന്ത്രിക്കും കോവിഡ്; ഇതുവരെ രോഗം സ്ഥിരീകരിച്ചത് സംസ്ഥാനത്തെ ഒമ്പത് മന്ത്രിമാര്‍ക്ക്
ലഖ്നൗ: ഉത്തര്‍പ്രദേശിലെ നിയമ മന്ത്രി ബ്രിജേഷ് പതാകിനും കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിക്കുന്ന യു.പിയിലെ ഒമ്പതാമത്തെ മന്ത്രിയാണ് അദ്ദേഹം. മന്ത്രി കോമള്‍ റാണി വരുണ്‍ നേരത്തെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു....
മന്ത്രിയാവാന്‍ വിദ്യാഭ്യാസം വേണമെന്നില്ലെന്ന് യു.പി മന്ത്രി
ലഖ്നൗ: മന്ത്രിയാവാന്‍ വിദ്യാഭ്യാസം വേണമെന്നില്ലെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ജെകെ സിംഗ് ജയ്കി. വിദ്യാസമ്പന്നര്‍ സമൂഹത്തെ നശിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. സേത് റാം ഗുലാം പട്ടേല്‍...
യു.പിയില്‍ വിവാദ പ്രസ്താവന നടത്തിയ മന്ത്രിക്ക് നേരെ നാട്ടുകാരുടെ ചീമുട്ടയേറ്
ലഖ്നൗ: രജപുത്രരും യാദവരും മദ്യാസക്തി കൂടിയവരാണെന്ന് പറഞ്ഞ മന്ത്രിയുടെ വീടിന് നേരെ യു.പിയില്‍ ചീമുട്ടയേറ്. പിന്നോക്ക ക്ഷേമകാര്യ മന്ത്രി ഓം പ്രകാശ് രാജ്ഭറിന് നേരെയാണ് നാട്ടുകാര്‍ ചീമുട്ടയെറിഞ്ഞത്. വാരണാസിയില്‍ സംഘടിപ്പിച്ച മദ്യവിരുദ്ധ റാലിയില്‍...