Wednesday, April 14, 2021
Tags Up Government

Tag: up Government

യുപിയിലെ കൊടുംകുറ്റവാളിയെ തിരിച്ചറിഞ്ഞത് സെക്യൂരിറ്റി; വികാസ് ദുബെയെ പിടികൂടിയത് ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍

ന്യൂഡല്‍ഹി: കൊടുംകുറ്റവാളി വികാസ് ദുബെ മധ്യപ്രദേശിലെ ഉജ്ജയ്നില്‍ അറസ്റ്റില്‍. എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ ദുബെ ആറ് ദിവസനായി പോലീസിനെ വെട്ടിച്ച് ഒളിവിലായിരുന്നു. എന്നാല്‍ മധ്യപ്രദേശിലെ പ്രശസ്ത മഹാകല്‍ ക്ഷേത്രത്തിലേക്ക് ദുബെ...

സെല്ലുകളില്‍ നിന്നെന്നപോലെ ആളുകള്‍ വെള്ളത്തിനും ബിസ്‌കറ്റിനുമായി കൈനീട്ടുന്നു; യുപിയിലെ ക്വാറന്റൈന്‍ കാഴ്ച വിവാദമാവുന്നു

ആഗ്ര: പൂട്ടിയിട്ടിരിക്കുന്ന സെല്‍മുറിയില്‍ കൂട്ടമായി കഴിയുന്ന ആളുകള്‍ ഗേറ്റിന് ഗൈറ്റിലൂടെ വെള്ളിനും ബിസ്‌കറ്റിനുമായി കൈനീട്ടുന്നു നീട്ടുന്ന വീഡിയോ വിവാദമാവു്ന്നു. ഉത്തര്‍പ്രദേശിലെ ആഗ്രയിലെ ഒരു ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിപ്പോള്‍ പുറത്തായിരിക്കുന്നത്....

‘തികച്ചും അന്യായമായ നടപടി’, ‘സമ്പൂര്‍ണ്ണ അതിക്രമം’; സമരക്കാരുടെ ചിത്രങ്ങള്‍ നീക്കണമെന്ന് യു.പി സര്‍ക്കാറിനോട് അലഹബാദ്...

ലഖ്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. പൗര്വനിയമ ഭേഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരുടെ ചിത്രങ്ങള്‍ പതിച്ച യോഗി സര്‍ക്കാര്‍ നടപടിക്കെതിരെയാണ് കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്. പ്രതിഷേധങ്ങളില്‍...

രണ്ടിലധികം കുട്ടികളുള്ള കുടുംബത്തിന് സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കില്ല, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്ക്-പ്രഖ്യാപനവുമായി ഉത്തര്‍പ്രദേശ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പുതിയ ജനസംഖ്യാ നയം നടപ്പാക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍. സംസ്ഥാനത്തെ ജനസംഖ്യ കുറക്കുന്നതിനായി രണ്ടിലധികം കുഞ്ഞുങ്ങളുള്ള കുടുംബത്തിന് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ല. ഇത്തരം കുടുംബങ്ങളിലുള്ളവര്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും...

യു.പിയില്‍ ട്രംപിന്റെ സുരക്ഷക്ക് അഞ്ചംഗ വാനരസംഘവും

ന്യൂഡല്‍ഹി: യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും കുടുംബവും താജ്മഹല്‍ സന്ദര്‍ശിക്കാനെത്തുമ്പോള്‍ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ സുരക്ഷയൊരുക്കാന്‍ വാനരസംഘവും. ആഗ്രയില്‍ കുരങ്ങുകള്‍ സൃഷ്ടിക്കുന്ന ദുരിതത്തെ നേരിടാനാണ് പരിശീലനം നല്‍കിയ അഞ്ച് ലാംഗര്‍ ഇനത്തില്‍പ്പെട്ട...

യു.പിയില്‍ ഗ്രാമമുഖ്യന്റെ വീട്ടില്‍ യുവതിയെ തോക്കിന്‍ മുനയില്‍ നൃത്തംചെയ്യിച്ചു; പാട്ട് നിന്നപ്പോള്‍ വെടിവെച്ചിട്ടു

ഉത്തര്‍ പ്രദേശില്‍ വിവാഹ പാര്‍ട്ടില്‍ നൃത്തം ചെയ്ത യുവതിയെ വെടിവെച്ച സംഭവം വിവാദമാവുന്നു. യുപിയിലെ തിക്ര ഗ്രാമമുഖ്യന്റെ വീട്ടില്‍ വെച്ചാണ് യുവതിയെ തോക്കിന്‍ മുനയില്‍ നൃത്തംചെയ്യിപ്പിച്ചത്. അയാള്‍ പറയുന്നത് യുവതി...

പശു സംരക്ഷണത്തില്‍ പൊറുതിമുട്ടി ഉത്തര്‍പ്രദേശ്; “ഗോ സെസ്സ്” നടപ്പാക്കാന്‍ നിര്‍ദ്ദേശവുമായി യോഗി

ലക്‌നൗ: പശു സംരക്ഷണത്തിന്റെ പേരില്‍ ജനങ്ങളെ പിഴിയാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍. പൊതുജനങ്ങളുടെ പണത്തില്‍ തെരുവില്‍ അലയുന്ന പശുക്കള്‍ക്ക് സംസ്ഥാനത്ത് ഉടനീളം ഗോശാലകള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി എക്‌സൈസ്, മറ്റ് വകുപ്പുകള്‍ക്ക്...

താജ്മഹല്‍ പള്ളിയിലെ ജുമുഅ ഒഴികെയുള്ള നമസ്‌കാരം നിരോധിച്ചു

ആഗ്ര: താജ് മഹലിനോട് ചേര്‍ന്ന പള്ളിയില്‍ വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ നമസ്‌കാരം നടത്തുന്നതിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിലക്ക്. ജുലൈയില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവാണ് നടപടി കാരണമെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ നല്‍കുന്ന...

‘പേടിച്ച് രാജ്യം വിടാനില്ല, യോഗിയുടേത് പ്രതികാര നടപടി’; തുറന്നടിച്ച് ഡോ.കഫീല്‍ഖാന്‍

ലക്‌നോ: ഗോരഖ്പൂരില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തില്‍ ജയിലിലായ ഡോ.കഫീല്‍ഖാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സര്‍ക്കാറിനുമെതിരെ രംഗത്ത്. യോഗി സര്‍ക്കാര്‍ തന്നോട് പകയോടെയാണ് പെരുമാറുന്നത്. യു.പിയിലെ സര്‍ക്കാര്‍ തന്നെ സംഭവത്തില്‍...

യോഗിക്കെതിരെ കടുത്ത ആരോപണവുമായി ബി.ജെ.പി എം.പി; മോദിക്കു പരാതി നല്‍കി

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കടുത്ത ആരോപണവുമായി ബി.ജെ.പിയിലെ പ്രമുഖ ദലിത് എംപി ഛോട്ടേ ലാല്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ യുപിയിലെ റോബര്‍ട്ട്‌സ് ഗഞ്ചില്‍ നിന്നുളള ഛോട്ടേ ലാല്‍ ഖര്‍വാറാണ് പരസ്യമായി...

MOST POPULAR

-New Ads-