Tag: up gangrape
‘രാമരാജ്യം വാഗ്ദാനം ചെയ്തു, പകരം തന്നത് ഗുണ്ടാ രാജ്യം’; മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ യോഗിക്കെതിരെ രാഹുല്‍...
ഗാസിയാബാദ്: യുപിയില്‍ മക്കളുടെ കണ്മുന്നില് വെച്ച് തലയ്ക്കു വെടിയേറ്റ മാധ്യമപ്രവര്ത്തകന് വിക്രം ജോഷി മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാമ രാജ്യം വാഗ്ദാനം ചെയ്തവര്‍...
യുപിയില്‍ ജാമ്യത്തിലിറങ്ങിയ പ്രതി കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയേയും അമ്മയേയും ട്രാക്ടര്‍ കയറ്റികൊന്നു
ലക്നൗ: ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയേയും അമ്മയേയും ജാമ്യത്തിനറങ്ങിയ പ്രതി ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മുപ്പുതുകാരനായ പ്രതി യശ്വീറാണ് ചന്തയില്‍ നിന്നും മടങ്ങുകയായിരുന്നും അമ്മക്കും...
പാതിരാഹര്‍ജികളും തള്ളി; നിര്‍ഭയ പ്രതികളെ ഒരേസമയം തൂക്കിലേറ്റി
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാല് പ്രതികളെയും തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി. ശിക്ഷ നടപ്പിലാക്കുന്നത് തടയാനും നീട്ടിവെക്കാനും പ്രതികളുടെ ഭാഗത്തുനിന്നും ശ്രമംനടന്നെങ്കിലും നിശ്ചയിച്ച സമയമായ 2020 മാര്‍ച്ച് 20 വെള്ളിയാഴ്ച പുലര്‍ച്ചെ...
ബി.ജെ.പി നേതാക്കളുടെ പോസ്റ്ററുകള്‍ നഗരമധ്യത്തില്‍ സ്ഥാപിച്ചു; യു.പിയില്‍ യോഗിയുടെ നടപടിക്ക് അതേനാണയത്തില്‍ തിരിച്ചടി
ലഖ്നൗ: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പരസ്യം സ്ഥാപിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കോടതി വിമര്‍ശനത്തെപോലും മുഖവിക്കെടുക്കാതെ യോഗി സര്‍ക്കാരിന്റെ നടപടിക്കെതിരെ...
യു.പിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്തു
മഥുര: കാലികള്‍ക്ക് പുല്ലരിയാന്‍ വയലില്‍ പോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് യുവാക്കള്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. യു.പിയിലെ മഥുരയില്‍ വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. പെണ്‍കുട്ടി മുത്തശ്ശിക്കൊപ്പം വയലില്‍...
“കത്തുന്ന ശരീരവുമായി യുവതി ഓടി, ആംബുലന്‍സ് വിളിച്ചതും ഒറ്റക്ക്”; ഉന്നാവോയിലെ ഭീകരത വിവരിച്ച്...
ലൈംഗീക അതിക്രമത്തെ അതിജീവിച്ച ഉന്നാവോ പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചതില്‍ 90 ശതമാനത്തോളം പൊള്ളലേറ്റ യുവതിയുടെ നില അതീവഗുരുതരമായി തുരുന്നു. ലഖ്നൗവിലെ സിവില്‍ ആസ്പത്രിയിലേക്ക് മാറ്റിയ യുവതിയെ വിമാനം...
ബി.ജെ.പി മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദ് പീഡിപ്പിച്ചെന്ന് നിയമ വിദ്യാര്‍ത്ഥിനി; പരാതിക്ക് പിന്നാലെ പെണ്‍കുട്ടിയെ...
ലക്നോ: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദ് ലൈംഗികമായി പീഡിപ്പിച്ചതായി നിയമ വിദ്യാര്‍ത്ഥിനി പരാതി പെട്ടതിന് പിന്നാലെ വിദ്യാര്‍ത്ഥിയെ കാണാനില്ല. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ എല്‍.എല്‍.എമ്മിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ്...
ആത്മഹത്യ അല്ലാതെ അവര്‍ക്ക് മുന്നില്‍ മറ്റു വഴികളില്ല; രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി
ലക്നോ: യു.പിയിലെ ബുന്ദേല്‍ഖണ്ഡ് മേഖലയിലെ കര്‍ഷക ആത്മഹത്യയില്‍ യോഗി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി. സര്‍ക്കാരില്‍ നിന്ന് കര്‍ഷകര്‍ക്ക് ഒന്നും ലഭിക്കുന്നില്ലെന്ന് പ്രിയങ്ക ആരോപിച്ചു. കര്‍ഷക വായ്പ എഴുതി...
ഉന്നാവോ കൂട്ടബലാത്സംഗം; ഇരയെ പ്രതിയാക്കി യു.പി പൊലീസ്
ലക്നോ: ബി.ജെ.പി എം.എല്‍.എ പ്രതിയായ ഉന്നാവോ കൂട്ടബലാത്സംഗ കേസിലെ ഇരയായ പെണ്‍കുട്ടിക്കെതിരെ പൊലീസ് കേസ്. പീഡന സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് തെളിയിക്കാന്‍ സമര്‍പ്പിച്ചിരുന്ന രേഖകള്‍ വ്യാജമാണെന്ന് കാട്ടിയാണ് പൊലീസ് നിയമ നടപടിക്ക് ഒരുങ്ങുന്നത്....
യു.പിയില്‍ 15കാരിയെ യുവാക്കള്‍ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്തു
മീററ്റ്: ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറിനു സമീപം വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ 15 കാരിയെ യുവാക്കള്‍ സംഘം ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. കുടുംബാംഗങ്ങളോടൊപ്പം അര്‍ധ സഹോദരിയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനായി ചാചേരിയിലെത്തിയതായിരുന്നു...