Tag: up congress
ഡല്‍ഹി വിട്ട് യോഗിയുടെ തട്ടകത്തിലേക്ക്, മുന്നില്‍ നിയമസഭാ തെരഞ്ഞെടുപ്പ്- പ്രിയങ്ക രണ്ടും കല്‍പ്പിച്ചു തന്നെ
ലഖ്‌നൗ: ഡല്‍ഹിയിലെ ബംഗ്ലാവ് ഒഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ലഖ്‌നൗവിലേക്ക് താമസം മാറുകയാണ്. പഴയകാല കോണ്‍ഗ്രസ് നേതാവ് ഷീലാ കൗളിന്റെ വീടാണ് ഗാന്ധി തലമുറയിലെ...
പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക്
ന്യൂഡല്‍ഹി: പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയെ രാജ്യസഭയിലേക്ക് അയയ്ക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് സജീവമാക്കിയതായി റിപ്പോര്‍ട്ട്. നിലവില്‍ കിഴക്കന്‍ യു.പിയുടെ ചുമതലയുള്ള പ്രിയങ്ക പാര്‍ലമെന്ററി രംഗത്തേക്ക്കൂടി കടന്നു വരണമെന്ന് കോണ്‍ഗ്രസ്...
തെരഞ്ഞെടുപ്പ് പരാജയം: ആറ് പി.സി.സി അധ്യക്ഷന്‍മാര്‍ രാജി സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മൂന്ന് സംസ്ഥാന പി.സി.സി അധ്യക്ഷന്‍മാര്‍ കൂടി രാജി സമര്‍പ്പിച്ചു. ഇതോടെ പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്നും രാജി സമര്‍പ്പിച്ചവരുടെ...
യു.പിയിലെ ബി.ജെ.പി എം.പിയും മുന്‍ മന്ത്രിയുമായ ദോഹ്റ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഉത്തര്‍പ്രദേശിലെ ബിജെപി എം പി അശോക് കുമാര്‍ ദോഹ്റ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇറ്റാവ മണ്ഡലത്തിലെ സിറ്റിങ്ങ് എംപിയും മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയുമാണ് ദോഹ്റ. കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച ബിജെപി എംപിയെ...
പ്രിയങ്കാ ഗാന്ധിയുടെ വരവിന് ശേഷം കോണ്‍ഗ്രസിലേക്ക് പ്രവര്‍ത്തകരുടെ കുത്തൊഴുക്കെന്ന് റിപ്പോര്‍ട്ട്
ഉത്തര്‍പ്രദേശില്‍ വമ്പന്‍ രാഷ്്ട്രീയ നീക്കവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്നതായി റിപ്പോര്‍ട്ട്.
അഭ്യൂഹങ്ങള്‍ക്ക് വിരാമം; യുപിയില്‍ മുഴുവന്‍ സീറ്റിലും മത്സരിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്
ലക്‌നൗ: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കൊണ്ട് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ 80 ലോകസഭാ മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ബി.ജെ.പി ഭരണത്തിന് തടയിടാന്‍ യുപിയില്‍ ഒന്നിച്ചു മത്സരിക്കുമെന്ന് എസ്.പിയും ബിഎസ്പിയും പ്രഖ്യാപിച്ചതിന്...
യു.പിയില്‍ കോണ്‍ഗ്രസ് സംവിധാനം ഉടച്ചുവാര്‍ക്കാന്‍ രാഹുല്‍ ഗാന്ധി
ലക്‌നോ: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സംഘടനാ സംവിധാനം ഉടച്ചുവാര്‍ക്കുന്നു. ഇതിനായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പദ്ധതി തയ്യാറാക്കി. ആദ്യഘട്ടമായി സ്വന്തം മണ്ഡലമായ അമേത്തിയില്‍ രാഹുലിന്റെ രണ്ടു...
പ്രചാരണത്തിന് ആവേശം പകര്‍ന്ന് പ്രിയങ്ക ഇന്നിറങ്ങുന്നു
ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്നിറങ്ങും. റായ് ബറേലിയില്‍ നടക്കുന്ന തെരെഞ്ഞെടുപ്പ് റാലികളില്‍ എ ഐ സി സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഒപ്പമാകും പ്രിയങ്ക പ്രചാരണം നടത്തുക.
ഉത്തര്‍പ്രദേശില്‍...
ഉത്തരാഖണ്ഡില്‍ രാഹുലിന്റെ റാലിയിലേക്ക് ഇരച്ചുകയറി ബി.ജെ.പി പ്രവര്‍ത്തകര്‍
ഹരിദ്വാര്‍: നിയമസഭാ തെരഞെടുപ്പിന്റെ ഭാഗമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ്‌ഷോയിലേക്ക് ഇരച്ചു കയറി ബിജെപി പ്രവര്‍ത്തകര്‍. ഹരിദ്വാറില്‍ നടന്ന കോണ്‍ഗ്രസ് റാലിയിലേക്കാണ് മോദി അനുകൂല മുദ്രാവാക്യവുമായി ആയിരക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ ഇരച്ചെത്തിയത്....
സോണിയ ഗാന്ധിക്ക് പകരം പ്രിയങ്ക: 2019 ലോകസഭാ റായ്ബറേലിയില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മതേതര സംഖ്യം യാഥാര്‍ത്ഥ്യമാക്കിയ കരുത്തുറ്റ ഇടപടലിനെ തുടര്‍ന്ന് പ്രിയങ്ക ഗാന്ധി ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് വരുന്നുവെന്ന സൂചനകള്‍ ശക്തമാവുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങിലേക്ക് തിരിച്ചെത്തിയ പ്രിയങ്ക, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോണിയ...