Tuesday, March 9, 2021
Tags Up

Tag: up

യുപിയില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ബിജെപി ബാഗ്പത് ജില്ല മുന്‍ അധ്യക്ഷന്‍ സഞ്ജയ് ഖോഖര്‍ ആണ് കൊല്ലപ്പെട്ടത്. ചപ്രൗളി പ്രദേശത്ത് ഇദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള കരിമ്പ് കൃഷിയിടത്തില്‍...

യു.പി നിയമമന്ത്രിക്കും കോവിഡ്; ഇതുവരെ രോഗം സ്ഥിരീകരിച്ചത് സംസ്ഥാനത്തെ ഒമ്പത് മന്ത്രിമാര്‍ക്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ നിയമ മന്ത്രി ബ്രിജേഷ് പതാകിനും കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിക്കുന്ന യു.പിയിലെ ഒമ്പതാമത്തെ മന്ത്രിയാണ് അദ്ദേഹം. മന്ത്രി കോമള്‍ റാണി വരുണ്‍ നേരത്തെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു....

ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിന്ന് മുങ്ങിയ കോവിഡ് രോഗി കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍

പ്രയാഗ്‌രാജ്: ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിന്ന് മുങ്ങിയ കോവിഡ് രോഗിയായ 54കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ പ്രയാഗ്‌രാജിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആശുപത്രിയിലാണ് സംഭവം. കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട്...

യു.പി പൊലീസിനെ വിശ്വസിച്ച കുടുംബത്തിന് നഷ്ടമായത് 30 ലക്ഷം രൂപ

കാണ്‍പുര്‍ : ഉത്തര്‍പ്രദേശില്‍ 29കാരനെ തട്ടിക്കൊണ്ടുപോയ സംഘം മോചനദ്രവ്യമായ 30 ലക്ഷം രൂപ കൂടി തട്ടിയെടുത്തു മുങ്ങിയിട്ടും പൊലീസ് കാഴ്ചക്കാരായി നിന്നെന്നു ബന്ധുക്കളുടെ പരാതി. യുവാവ് ഇപ്പോഴും അക്രമികളുടെ പിടിയിലാണ്....

ഭക്ഷണത്തിന് പോയ വേളയില്‍ കട പൂട്ടി സീല്‍ വച്ചു; പൗരത്വ പ്രതിഷേധ സമരക്കാര്‍ക്കു നേരെ...

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പ്രതികാര നടപടിയുമായി യോഗി സര്‍ക്കാര്‍. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവു നല്‍കിയതിനു പിന്നാലെ, സമരക്കാരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനുള്ള നടപടി സര്‍ക്കാര്‍ ആരംഭിച്ചു.

‘ഞാന്‍ ഇന്ദിരാഗാന്ധിയുടെ കൊച്ചുമകളാണ്’, ഭീഷണി മുഴക്കി സമയം കളയരുത്; യു.പി സര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: വിമര്‍ശിക്കുന്നതിന്റെ പേരില്‍ യു.പി സര്‍ക്കാര്‍ എന്തു നടപടിയെടുത്താലും സത്യം വിളിച്ചുപറയുകതന്നെ ചെയ്യുമെന്ന് പ്രിയങ്ക ഗാന്ധി. പൊതുപ്രവര്‍ത്തക എന്ന നിലയില്‍ സത്യം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടുക എന്ന കര്‍ത്തവ്യം നിറവേറ്റുമെന്ന് പ്രിയങ്ക...

കോവിഡ് ഭീതി; കുഴഞ്ഞുവീണ് മരിച്ചയാളുടെ മൃതദേഹം മാലിന്യവണ്ടിയില്‍ കയറ്റി പൊലീസ് സ്‌റ്റേഷനിലെത്തിച്ചു

ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരിലെ സര്‍ക്കാര്‍ ഓഫീസിന് മുന്നില്‍ കുഴഞ്ഞുവീണ് മരിച്ചയാളുടെ മൃതദേഹം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ മാലിന്യവണ്ടിയില്‍ കയറ്റി പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. സ്ഥലത്ത് ആംബുലന്‍സ് ലഭ്യമായിരുന്നുവെങ്കിലും കോവിഡ് ബാധിച്ച് മരിച്ചയാളാവാം എന്നു...

യു.പിയില്‍ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു കൊന്നു

ഉത്തര്‍പ്രദേശിലെ പ്രതാപ്ഘട്ടില്‍ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു കൊന്നു. അംബികപ്രസാദ് പട്ടേല്‍ എന്ന 22 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ അയല്‍ക്കാരും നാട്ടുകാരും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു....

ഞങ്ങളെന്താ മൃഗങ്ങളാണോ? ഞങ്ങള്‍ക്കെന്താ വെള്ളം വേണ്ടേ?; യു.പിയില്‍ കോവിഡ് രോഗികളുടെ പ്രതിഷേധം

ലക്‌നൗ: സര്‍ക്കാര്‍ ആശുപത്രിയില്‍ ഭക്ഷണമോ വെള്ളമോ ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധവുമായി കോവിഡ് രോഗികള്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ കോവിഡ് രോഗികള്‍ പ്രതിഷേധിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പ്രയാഗ്‌രാജിലെ കൊത്വ...

കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയവര്‍ കണ്ടത് ജീവനോടെ കുഞ്ഞിനെ മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയില്‍

യു.പിയിലെ സിദ്ധാര്‍ഥ്‌നഗര്‍ ജില്ലയില്‍ സൊനൗറ ഗ്രാമത്തില്‍ നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കുറ്റിക്കാട്ടില്‍നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ടതോടെയാണ് പ്രദേശവാസികള്‍ തിരച്ചില്‍ നടത്തിയത്. തിരച്ചിലില്‍ മണ്ണിനടിയില്‍...

MOST POPULAR

-New Ads-