Tag: unnao rape case
ബി.ജെ.പി നേതാക്കളുടെ പോസ്റ്ററുകള്‍ നഗരമധ്യത്തില്‍ സ്ഥാപിച്ചു; യു.പിയില്‍ യോഗിയുടെ നടപടിക്ക് അതേനാണയത്തില്‍ തിരിച്ചടി
ലഖ്‌നൗ: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പരസ്യം സ്ഥാപിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കോടതി വിമര്‍ശനത്തെപോലും മുഖവിക്കെടുക്കാതെ യോഗി സര്‍ക്കാരിന്റെ നടപടിക്കെതിരെ...
ഉന്നാവില്‍ വീണ്ടും ക്രൂരത; ഹോളി ആഘോഷിക്കുകയായിരുന്ന 12കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുകൊന്നു
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ വീണ്ടും ക്രൂരത. പന്ത്രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കഴുത്തുഞെരിച്ചു കൊന്നു. ഹോളി ആഘോഷങ്ങള്‍ക്കിടെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം....
ഉന്നാവ് പീഡനം: ബി.ജെ.പി എം.എല്‍.എ കുറ്റക്കാരന്‍; ശിക്ഷ വ്യാഴാഴ്ച്ച
ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച 2017ലെ ഉന്നാവ് പീഡനക്കേസില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗര്‍ കുറ്റക്കാരനാണെന്നു കോടതി. ഡല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് വിധി. കൂട്ടുപ്രതി ശശി സിങിനെ വെറുതെവിട്ടു....
ഉന്നാവോയില്‍ വീണ്ടും കൂട്ടബലാത്സംഗം; പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ച യുവതിക്ക് നേരെ ആസിഡാക്രമണം
ലക്‌നോ: ഉന്നാവോയില്‍ കൂട്ടബലാത്സംഗംത്തിനിരായ യുവതിയെ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കത്തിച്ചുകൊന്ന വാര്‍ത്തക്കുപിന്നാലെ വീണ്ടും പീഡന റിപ്പോര്‍ട്ടുകള്‍. ഉന്നോവോയിലെ ബുലന്ദ് ശഹറില്‍ 14 വയസുകാരിയെ ബലാത്സംഗത്തിനരയാക്കിയതായാണ് പരാതി. പ്രതികള്‍ പീഡന ദൃശ്യങ്ങള്‍ ചിത്രീകരിച്ച്...
പീഡിപ്പിക്കപ്പെട്ട 17 കാരിയെ മാസങ്ങള്‍ക്കുള്ളില്‍ അതേ പ്രതികള്‍ വീണ്ടും ബലാത്സംഗം ചെയ്തു
ഹരിയാണ: ഒരു വര്‍ഷംമുമ്പ് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതികളായ അതേ നാലുപേര്‍ ചേര്‍ന്ന് വീണ്ടും ബലാത്സംഗം ചെയ്തു. ഹരിയാനയിലെ പല്‍വാള്‍ ജില്ലയിലെ ഗ്രാമത്തിലെ 17 കാരിക്കാണ് വീണ്ടും പീഢനത്തിനിരയായത്. നാല്...
ഉന്നാവോ കൊലപാതകം; മകളെ പെട്രോളിലേക്കെറിഞ്ഞ് യുവതിയുടെ പ്രതിഷേധം
ന്യൂഡല്‍ഹി: ഉന്നാവില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം യുവതിയെ തീകൊളുത്തി കൊന്നതില്‍ അപകടകരമായ പ്രതിഷേധരീതി അവലംബിച്ച് യുവതി. ആറുവയസുകാരിയായ സ്വന്തം മകളെ പെട്രോളിലേക്കെറിഞ്ഞാണ് യുവതിയുടെ പ്രതിഷേധം. ഡല്‍ഹിയിലെ...
ഉന്നാവോ കൊലപാതകം; വിദാന്‍ സഭക്കു മുന്നില്‍ പ്രതിഷേധവുമായി അഖിലേഷ് യാദവ്
ലക്‌നൗ: ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ കത്തിച്ചു കൊന്ന കേസില്‍ പ്രതിഷേധവുമായി സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. വിദാന്‍ സഭക്കു പിന്നില്‍ ധര്‍ണയിരുന്നാണ്...
‘സംസ്‌കാരം എങ്ങനെയാണ്’?; ദഹിപ്പിക്കാന്‍ ഒന്നുമില്ലെന്ന് പൊട്ടിക്കരഞ്ഞ് ഉന്നാവോ പെണ്‍കുട്ടിയുടെ സഹോദരന്‍
ന്യൂഡല്‍ഹി: മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് ഉന്നാവോ പെണ്‍കുട്ടിയുടെ സഹോദരന്‍. എങ്ങനെയാണ് സംസ്‌കാരം എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ദഹിപ്പിക്കാന്‍ ഒന്നും ബാക്കിയില്ലെന്നായിരുന്നു പ്രതികരണം. ഉന്നാവോയില്‍ ബലാത്സംഗ കേസിലെ പ്രതികള്‍...
“കത്തുന്ന ശരീരവുമായി യുവതി ഓടി, ആംബുലന്‍സ് വിളിച്ചതും ഒറ്റക്ക്”; ഉന്നാവോയിലെ ഭീകരത വിവരിച്ച്...
ലൈംഗീക അതിക്രമത്തെ അതിജീവിച്ച ഉന്നാവോ പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചതില്‍ 90 ശതമാനത്തോളം പൊള്ളലേറ്റ യുവതിയുടെ നില അതീവഗുരുതരമായി തുരുന്നു. ലഖ്‌നൗവിലെ സിവില്‍ ആസ്പത്രിയിലേക്ക് മാറ്റിയ യുവതിയെ വിമാനം...
ഉന്നാവോ കേസ്: ബി.ജെ.പി എം.എല്‍.എക്കെതിരെ കൊലപാതക കുറ്റം ചുമത്താതെ സി.ബി.ഐ കുറ്റപത്രം
ലഖ്‌നൗ: ഉന്നാവോ വാഹനാപകടക്കേസില്‍ ലഖ്‌നൗ പ്രത്യേക കോടതിയില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെനഗര്‍ അടക്കമുള്ളവര്‍ക്കെതിരെ കൊലപാതക കുറ്റമില്ല. ക്രിമിനല്‍ ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍...