Tag: united nations organisation
കോവിഡ് മൂലം ലോകത്ത് പട്ടിണി ഇരട്ടിയാകുമെന്ന മുന്നറിയിപ്പുമായി യുഎന്‍
കോവിഡ് 19 പകര്‍ച്ചവ്യാധി എല്ലാ രാജ്യങ്ങളിലേക്കും ബാധിച്ചതോടെ വന്നഅടച്ചുപൂട്ടല് ലോകത്ത് പട്ടിണി ഇരട്ടിയാക്കുമെന്ന് ഐക്യരാഷ്്ട്രസഭ. പകര്‍ച്ചവ്യാധിക്ക് പിന്നാലെ വരുന്ന ഈ മഹാവിപത്തൊഴിവാക്കാന് നടപടി വേണമെന്ന് യു.എന്നിന്റെ വേള്‍ഡ് ഫുഡ്...
ഇന്ത്യയിലെ മുസ്ലിംകളെ രക്ഷിക്കണം; ഐക്യരാഷ്ട്ര സഭക്ക് കത്തെഴുതി ചന്ദ്രശേഖര്‍ ആസാദ്
ഇന്ത്യയിലെ മനുഷ്യാവകാശ ധ്വംസനങ്ങളെ കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭക്ക് കത്തെഴുതി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഐക്യരാഷ്ട്ര...
‘കേരളത്തിനെ രക്ഷിക്കാന്‍ ഐക്യരാഷ്ട്രസഭയില്‍ പോകണം’; ശശിതരൂരിന് കോടതിയുടെ അനുമതി
ന്യൂഡല്‍ഹി: പ്രളയദുരന്തത്തില്‍ പെട്ട് വലയുന്ന കേരളത്തിനെ രക്ഷിക്കാന്‍ ഐക്യരാഷ്ട്രസഭയിലേക്ക് പോകണമെന്ന ശശിതരൂരിന്റെ ആവശ്യത്തിന് കോടതിയുടെ അനുമതി. ഭാര്യ സുനന്ദപുഷ്ക്കറിന്റെ ദുരൂഹമരണത്തില്‍ വിദേശയാത്ര നിഷേധിക്കപ്പെട്ട തരൂര്‍ കേസ് പരിഗണിക്കുന്ന പട്യാല കോടതിയെ സമീപിക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭയുടെ...