Saturday, April 17, 2021
Tags United nations

Tag: united nations

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്തവരെ ഉടന്‍ വിട്ടയക്കണം; യു.എന്‍ മനുഷ്യാവകാശ ഹൈകമ്മീഷണര്‍

ന്യൂയോര്‍ക്ക്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്തവരെ ഇന്ത്യ ഉടന്‍ വിട്ടയക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍. യു.എന്‍ മനുഷ്യാവകാശ ഹൈകമ്മീഷണറുടെ ഓഫീസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

കോവിഡ്19; ഇന്ത്യയിലെ 40കോടി ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളി വിടുമെന്ന് ഐക്യരാഷ്ട്രസഭ

ന്യൂഡല്‍ഹി: കോവിഡ് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഇന്ത്യയിലെ നാല്‍പത് കോടി ജനങ്ങളെ ദാരിദ്ര്യാവസ്ഥയിലേക്ക് തള്ളി വിടുമെന്ന് ഐക്യരാഷ്ട്ര സഭ. അസംഘടിത മേഖലയിലെ തൊഴിലാളികളായിരിക്കും ഇന്ത്യയില്‍ ഭീകരമായ തിരിച്ചടി നേരിടേണ്ടി...

നിയമം നടപ്പിലാക്കുന്നതിന് മുന്‍പ് കശ്മീരി ജനതയോട് ചര്‍ച്ച ചെയ്യാമായിരുന്നു; മോദി സര്‍ക്കാറിനെതിരെ യുഎന്‍

കശ്മീര്‍, അസം വിഷയങ്ങളില്‍ ഇന്ത്യയെ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസഭ. ഇരുവിഷയങ്ങളിലും അങ്ങേയറ്റത്തെ ഉത്കണ്ഠയുണ്ടെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ മേധാവി മിഷേല്‍ ബാച്‌ലറ്റ് പറഞ്ഞു. '...

കശ്മീരിനെ കുറിച്ച് ഐക്യരാഷ്ട്ര സഭയില്‍ അടച്ചിട്ട മുറിയില്‍ ഇന്ന് ചര്‍ച്ച; പാകിസ്ഥാനെ പങ്കെടുപ്പിക്കില്ല

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പ്രശ്‌നങ്ങളെ കുറിച്ച് ഐക്യരാഷ്ട്ര സഭയിലെ അടച്ചിട്ട മുറിയില്‍ ഇന്നു ചര്‍ച്ച നടക്കും. ചര്‍ച്ചയില്‍ പാകിസ്ഥാനെ പങ്കെടുപ്പിക്കില്ല. ചൈനയുടെ നിരന്തരമായ അഭ്യര്‍ഥനയെ തുടര്‍ന്ന് ഐക്യരാഷ്ട്ര സഭയുടെ...

അമേരിക്ക സഹായം വെട്ടികുറച്ചു ; ഐക്യരാഷ്ട്ര സഭ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

ജനീവ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഐക്യരാഷ്ട്രസഭ കഴിയുന്നതെന്ന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേര്‍സ്. അംഗ രാജ്യങ്ങള്‍ സംഭാവനകള്‍ ഉടന്‍ തന്നെ മുഴുവനായും നല്‍കിയില്ലെങ്കില്‍ മുന്നോട്ടുള്ള പ്രവര്‍ത്തനം ബുദ്ധിമുട്ടിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് സാമ്പത്തിക...

എസ്പിനോസ് ഗാര്‍സസ് യു.എന്‍ പ്രസിഡണ്ട്; തലപ്പത്തെത്തുന്ന നാലാമത്തെ വനിത

യുണൈറ്റഡ് നേഷന്‍സ്: യു.എന്‍ ജനറല്‍ അസംബ്ലിയുടെ അടുത്ത പ്രസിഡണ്ടായി ഇക്വഡോര്‍ മുന്‍ വിദേശകാര്യമന്ത്രി മരിയ ഫെര്‍ണാണ്ട എസ്പിനോസ ഗാര്‍സെസ് തെരഞ്ഞെടുക്കപ്പെട്ടു. ഇത് സംബന്ധിച്ച പ്രമേയം യു.എന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ചു. യു.എന്നിന്റെ 73...

ട്രംപിന്റെ ഭീഷണിക്കു പിന്നാലെ ഫലസ്തീനുള്ള സഹായം വെട്ടിക്കുറച്ച് അമേരിക്ക

  വാഷിങ്ടണ്‍: ഐക്യരാഷ്ട്ര സഭ ഫലസ്തീനു നല്‍കി വരുന്ന സാമ്പത്തിക സഹായനിധിയിലേക്കുള്ള വിഹിതം അമേരിക്ക പകുതിയിലധികം വെട്ടിക്കുറച്ചു. 125 മില്യണ്‍ ഡോളര്‍ നല്‍കിയിരുന്ന സ്ഥാനത്ത് ഇനിമുതല്‍ 60 മില്യണ്‍ ഡോളര്‍ നല്‍കിയാല്‍ മതിയെന്നാണു തീരുമാനം....

ജറൂസലം; ട്രംപിനെ തള്ളി ഐക്യരാഷ്ട്ര സംഘടനാ പൊതുസഭ

ന്യുയോര്‍ക്ക്: അമേരിക്കയുടെ ജറൂസലം പ്രഖ്യാപനത്തെ വന്‍ മാര്‍ജിനില്‍ തള്ളി ഐക്യരാഷ്ട്ര സംഘടനാ പൊതുസഭ. ഇസ്രാഈലിന്റെ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെയാണ് ഇന്നലെ ഇന്ത്യന്‍ സമയം അര്‍ധരാത്രി യു.എന്‍...

ഉത്തരകൊറിയക്കെതിരെ വീണ്ടും യു.എന്‍ ഉപരോധം

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര സമൂഹത്തെ ധിക്കരിച്ച് ആറാമതും ആണവ പരീക്ഷണം നടത്തിയ ഉത്തരകൊറിയക്കെതിരെ ഐക്യരാഷ്ട്രസഭ പുതിയ ഉപരോധങ്ങളേര്‍പ്പെടുത്തി. ഉത്തരകൊറിയയുടെ എണ്ണ ഇറക്കുമതിക്കും ടെക്സ്റ്റയില്‍ കയറ്റുമതിക്കും നിയന്ത്രണമേര്‍പ്പെടുത്തുന്ന ഉപരോധ നടപടികള്‍ ഐകകണ്‌ഠ്യേനയാണ് യു.എന്‍ രക്ഷാസമിതി അംഗീകരിച്ചത്....

രോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ നാട്കടത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സംഘടന

ജനീവ: ഇന്ത്യയില്‍ അഭയം തേടിയെത്തിയ രോഹിന്‍ഗ്യ മുസ്‌ലിംകളെ മ്യാന്‍മറിലേക്കു നാട്കടത്താനുള്ള നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സംഘടന. രോഹിന്‍ഗ്യ മുസ്‌ലിംകളെ ലക്ഷ്യമിട്ട് മ്യാന്‍മറില്‍ വലിയ സംഘര്‍ഷം നടക്കുമ്പോഴും അവരെ നാട്ടിലേക്ക് തിരിച്ചയ്ക്കാനുള്ള നീക്കം അപലപനീയമാണെന്ന് യുഎന്‍....

MOST POPULAR

-New Ads-