Tag: united nation
പൗരത്വ നിയമം; ‘കേന്ദ്രത്തിന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്’
പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രത്തിനെതിരെ ഐക്യരാഷ്ട്ര സഭ രംഗത്ത്. പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനമാണെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. യുഎന്നിന്റെ മനുഷ്യാവകാശ വിഭാഗമാണ് നിയമത്തിനെതിരെ രംഗത്തെത്തിയത്. പൗരത്വം നല്കുന്നതില്...