Tag: un
ലോക്ക്ഡൗണ്‍ 70 ലക്ഷം അപ്രതീക്ഷിത ഗര്‍ഭങ്ങള്‍ക്ക് കാരണമാകുമെന്ന് യു.എന്‍
യുണൈറ്റഡ് നാഷണന്‍സ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണ്‍ ആറു മാസത്തേക്ക് നീളുകയാണ് എങ്കില്‍ അത് സ്ത്രീകളില്‍ വലിയ ആഘാതം ഉണ്ടാക്കുമെന്ന് യു.എന്‍. ഇക്കാലയളവ് ലോകത്തുടനീളം എഴുപത് ലക്ഷം അപ്രതീക്ഷിത...
കോവിഡ് മൂലം ലോകത്ത് പട്ടിണി ഇരട്ടിയാകുമെന്ന മുന്നറിയിപ്പുമായി യുഎന്‍
കോവിഡ് 19 പകര്‍ച്ചവ്യാധി എല്ലാ രാജ്യങ്ങളിലേക്കും ബാധിച്ചതോടെ വന്നഅടച്ചുപൂട്ടല്‍ ലോകത്ത് പട്ടിണി ഇരട്ടിയാക്കുമെന്ന് ഐക്യരാഷ്്ട്രസഭ. പകര്‍ച്ചവ്യാധിക്ക് പിന്നാലെ വരുന്ന ഈ മഹാവിപത്തൊഴിവാക്കാന്‍ നടപടി വേണമെന്ന് യു.എന്നിന്റെ വേള്‍ഡ് ഫുഡ്...
കോവിഡ് ആഫ്രിക്കയില്‍ 33 ലക്ഷം പേരെ കൊല്ലും; മുന്നറിയിപ്പുമായി യു.എന്‍
ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരി ആഫ്രിക്കയില്‍ പടരുന്നത് തടഞ്ഞില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. വൈറസിന്റെ അടുത്ത പ്രഭവ കേന്ദ്രമായി ആഫ്രിക്ക മാറിയാല്‍ 33 ലക്ഷം പേര്‍ക്കു...
സാമ്പത്തിക സഹായം നിര്‍ത്തിയ നടപടി; ട്രംപിന് മറുപടിയുമായി യുഎന്‍
ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തിയ നടപടിയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്.വൈറസിനെ ഇല്ലായ്മ ചെയ്യാന്‍ ഒന്നിച്ചുനില്‍ക്കേണ്ട സമയമാണിതെന്നും ലോകാരോഗ്യ...
മഹാമാരിക്കിടെ ട്രംപിന്റെ പ്രതികാരം; ലോകാരോഗ്യ സംഘടനയ്ക്കുള്ള സഹായം നിര്‍ത്തലാക്കി
വാഷിങ്ടണ്‍: കോവിഡ് മഹാമാരി അതിവേഗം പടര്‍ന്നു പിടിക്കവെ, ആരോഗ്യ-പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം നിര്‍ത്തലാക്കി അമേരിക്ക. യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റേതാണ് തീരുമാനം.
കോവിഡ് ജൈവായുധമാക്കാനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി യു.എന്‍
ലോകം കൊറോണ ഭീതിയിലായിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. എന്നാല്‍ മഹാമാരിക്കപ്പുറം യു,എന്‍ പങ്കുവെക്കുന്നത് മറ്റു ചില ആശങ്കകളാണ്. കോവിഡിനെ ജൈവായുധമാക്കാനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്...
ഇന്ത്യയിലെ മുസ്‌ലിംകളെ രക്ഷിക്കണം; ഐക്യരാഷ്ട്ര സഭക്ക് കത്തെഴുതി ചന്ദ്രശേഖര്‍ ആസാദ്
ഇന്ത്യയിലെ മനുഷ്യാവകാശ ധ്വംസനങ്ങളെ കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭക്ക് കത്തെഴുതി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഐക്യരാഷ്ട്ര...
ഭീകരര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് യുഎന്നില്‍ ഇന്ത്യ
ന്യൂയോര്‍ക്ക്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് മറുപടിയുമായി ഇന്ത്യ. മനുഷ്യാവകാശങ്ങളെ കുറിച്ചും ഭീകരവാദത്തെ കുറിച്ചും ഇന്ത്യയെ പഠിപ്പിക്കാന്‍ പാകിസ്ഥാന് ഒരു അവകാശവുമില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിദിഷ മൈത്ര പറഞ്ഞു....
ഫലസ്തീൻ വിഷയത്തിൽ നിലപാട് മാറ്റി ഇന്ത്യ; ചരിത്രത്തിലാദ്യമായി ഇസ്രാഈലിന് അനുകൂലമായി വോട്ടു ചെയ്തു
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ഐക്യരാഷ്ട്ര സഭയിൽ ഫലസ്തീനെതിരെ വോട്ട് ചെയ്ത് ഇന്ത്യ. യു.എൻ സാമ്പത്തിക സാമൂഹിക കൗൺസിലിൽ (ഇകോസോക്) ആണ് ഫലസ്തീൻ മനുഷ്യാവകാശ സംഘടനയായ 'ഷാഹിദി'ന് നിരീക്ഷക പദവി നൽകരുതെന്ന ഇസ്രാഈൽ...
എണ്ണ ടാങ്കർ ആക്രമണം: ഇറാനെ പേരെടുത്തു പറയാതെ സൗദി, യു.എ.ഇ റിപ്പോർട്ട്
ന്യൂയോർക്ക്: കടലിൽ എണ്ണ ടാങ്കറുകൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്കു പിന്നിൽ ഒരു രാജ്യം ആയിരിക്കാമെന്ന് യു.എ.ഇയും സൗദി അറേബ്യയും. ആക്രമണം സംബന്ധിച്ച പ്രാഥമിക അന്വേഷണം വിരൽ ചൂണ്ടുന്നത് സംഭവത്തിനു പിന്നിൽ ഒരു...