Tag: umer khalid
ഉമര്‍ഖാലിദിന് നേരെയുള്ള വധശ്രമം: രണ്ട് പേര് പിടിയില്‍
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ഖാലിദിനെതിരെയുള്ള വധശ്രമത്തില്‍ രണ്ടുപേര്‍ പിടിയില്‍. ഡല്‍ഹി സ്പെഷ്യല്‍ സെല്ലാണ് ഇവരെ പിടികൂടിയത്. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഉമര്‍ഖാലിദിനു നേരെ വധശ്രമമുണ്ടായത്. തലസ്ഥാനത്തെ അതീവ സുരക്ഷാമേഖലയോട്...
അയാള്‍ തനിക്കു നേരെ തോക്കു ചൂണ്ടിയപ്പോള്‍ ഗൗരി ലങ്കേഷിനെ ഓര്‍മ്മ വന്നു: ഉമര്‍ഖാലിദ്
ന്യൂഡല്‍ഹി: അക്രമി തനിക്കു നേരെ തോക്കു ചൂണ്ടിയപ്പോള്‍ ഗൗരി ലങ്കേഷിനെ ഓര്‍മ്മ വന്നെന്ന് നെഹ്റു യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായും വിദ്യാര്‍ത്ഥി നേതാവുമായ
ഉമര്‍ഖാലിദ്. വധശ്രമമുണ്ടായതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമര്‍ഖാലിദ്. ആള്‍ക്കൂട്ടക്കൊലപാതങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി നടന്ന...