Tuesday, April 20, 2021
Tags Ukrain

Tag: Ukrain

ഇംപീച്ച്‌മെന്റ്; ട്രംപിന്റെ പ്രതികാര നടപടിയോട് പ്രതികരിച്ച് കേണല്‍ വിന്‍ഡ്മാന്‍

വാഷിങ്ടണ്‍: ഇംപീച്ച്‌മെന്റില്‍നിന്ന് രക്ഷപ്പെട്ട യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എതിരാളികള്‍ക്കെതിരെ തുടങ്ങിയ പ്രതികാര നടപടിയോട് പ്രതികരിച്ച് വിന്‍ഡ്മാന്റെ അഭിഭാഷകന്‍. പ്രസിഡന്റിനെ സെനറ്റ് കുറ്റവിമുക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിനെതിരെ മൊഴി നല്‍കിയ ലഫ്റ്റനന്റ്...

ഉക്രെയ്ന്‍ വിമാനത്തിനെതിരെ മിസൈലാക്രമണം; ഞാന്‍ മരിച്ചിരുന്നെങ്കിലെന്ന് കരുതിപ്പോയിയെന്ന് ഇറാന്‍ വ്യോമസേനാ മേധാവി

ടെഹ്‌റാന്‍: ഉക്രെയ്ന്‍ വിമാനം മിസൈലാക്രമണത്തില്‍ തകരാനിടയായതിന്റെ പൂര്‍ണ്ണ ഉത്തവാദിത്വം ഏറ്റെടുത്ത് ഇറാന്‍ വ്യോമസേന വിഭാഗത്തിന്റെ മേധാവി അമീര്‍ അലി ഹാജിസാദേ. ആശയവിനിമയത്തിലെ പാളിച്ചമൂലമാണ് വന്‍ ദുരന്തം ഉണ്ടായത്. കൈപിഴ...

കൊല്ലപ്പെട്ടത് 176 പേര്‍; ഉക്രെയിന്‍ വിമാനം ഇറാന്‍ വെടിവെച്ചിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ടെഹ്‌റാന്‍: കഴിഞ്ഞ ദിവസം ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉക്രെയിന്‍ വിമാനം തകര്‍ന്നത് തങ്ങളുടെ സൈന്യത്തിന്റെ വേടിയേറ്റാണെന്ന് സ്ഥിരീകരിച്ച് ഇറാന്‍. ഇതൊരു ആക്രമണമല്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നുമാണ് ഇറാന്റെ വിശദീകരണം.

ഉക്രൈന്‍ വിമാനം വെടിവെച്ചിട്ടതാണെന്ന് സമ്മതിച്ച് ഇറാന്‍

ടെഹ്‌റാന്‍: കഴിഞ്ഞ ദിവസം ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉക്രൈന്‍ വിമാനം തകര്‍ന്നത് തങ്ങളുടെ സൈന്യത്തിന്റെ വേടിയേറ്റാണെന്ന് ഇറാന്‍ സ്ഥിരീകരിച്ചു. ഇതൊരും ആക്രമണമല്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നുമാണ് ഇറാന്റെ വിശദീകരണം. 176 യാത്രക്കാരാണ്...

ഉക്രെയ്ന്‍ വിമാനം ഇറാന്‍ മിസൈലിട്ട് തകര്‍ത്തതിന് തെളിവുണ്ടെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

ഒട്ടാവ: ഇറാനില്‍ അപകടത്തില്‍പെട്ട ഉക്രൈന്‍ വിമാനം മിസൈലിട്ട് വീഴ്ത്തിയതാണെന്നെതിന് തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇറാന്റെ ഉപരിതലത്തില്‍ നിന്ന് മിസൈല്‍ ഉപയോഗിച്ച് ഉക്രെയ്ന്‍ വിമാനം മിസൈല്‍...

മൂന്ന് ഉക്രൈന്‍ കപ്പലുകള്‍ റഷ്യ പിടിച്ചെടുത്തു

കീവ്: അനധികൃതമായി സമുദ്രാതിര്‍ത്തിയിലേക്ക് പ്രവേശിച്ചുവെന്ന് ആരോപിച്ച് ഉക്രൈനിന്റെ മൂന്ന് പടക്കപ്പലുകള്‍ റഷ്യ പിടിച്ചെടുത്തു. റഷ്യന്‍ സൈനികര്‍ നടത്തിയ വെടിവെപ്പില്‍ കപ്പലുകളിലെ ആറ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. പ്രകോപനം കൂടാതെയാണ് റഷ്യന്‍ നടപടിയെന്ന് ഉക്രൈന്‍ പ്രസിഡന്റ്...

MOST POPULAR

-New Ads-