Tag: UK
കൊന്നുകളയുമെന്ന് നീരവ് മോദി ഭീഷണിപ്പെടുത്തി; കോടതിയില്‍ വീഡിയോ സമര്‍പ്പിച്ച് സി.ബി.ഐ
കോടികളുടെ വായ്പാതട്ടിപ്പു നടത്തി ഇന്ത്യവിട്ട നീരവ് മോദി, തങ്ങളെ കൊന്നുകളയുമെന്നും മോഷണക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായി സഹപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നതിന്റെ വീഡിയോ സി.ബി.ഐ യുകെ കോടതിയില്‍ സമര്‍പ്പിച്ചു. നീരവ് മോദിയെ നാടുകടത്തണമെന്നുള്ള കേസിന്റെ...
കൊറോണക്കെതിരെയുള്ള പോരാട്ടത്തില്‍ യു.കെ അടുത്ത ഘട്ടത്തിലേക്ക്;24 മണിക്കൂറിനുള്ളില്‍ നടത്തിയത് 18,000 ടെസ്റ്റുകള്‍
24 മണിക്കൂറിനുള്ളില്‍ 18,000 ടെസ്റ്റുകള്‍ നടത്തി യു.കെ.യില്‍ കൊറോണക്കെതിരെയുള്ള പോരാട്ടം അടുത്ത ഘട്ടത്തിലേക്ക്. പ്രധാന മന്ത്രിയുടെ വക്താവ് ആണ് ഇക്കാര്യം അറിയിച്ചത്. ഓരോ ദിവസവും ഒരു ലക്ഷം ടെസ്റ്റുകള്‍...
കോവിഡ്19; ഇന്ത്യയില്‍ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടര്‍ വിമാനങ്ങളുമായി ബ്രിട്ടന്‍
ന്യൂഡല്‍ഹി: കോവിഡ്19 കാരണം നാട്ടിലേക്ക് മടങ്ങിപ്പോവാന്‍ കഴിയാതെ ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ആശ്വാസവുമായി ബ്രിട്ടന്‍. ദക്ഷിണേന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന 3000ത്തില്‍ അധികം വരുന്ന തങ്ങളുടെ...
കിരീടം അഴിച്ചു വച്ച് ഇന്ത്യന്‍ വംശജയായ മിസ് ഇംഗ്ലണ്ട്; ഡോക്ടറായി ആശുപത്രിയിലേക്ക്
ലണ്ടന്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സുന്ദരിപ്പട്ടം അഴിച്ചുവച്ച് ഇന്ത്യന്‍ വംശജ ആരോഗ്യസേവനത്തിന്. 2019ലെ മിസ് ഇംഗ്ലണ്ട് ഭാഷാ മുഖര്‍ജിയാണ് ഇടവേളയ്ക്ക് ശേഷം വീണ്ടും ഡോക്ടറുടെ കുപ്പായം അണിയുന്നത്.
ചാള്‍സ് രാജകുമാരന് കോവിഡ് സ്ഥിരീകരിച്ചു
ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്റെ കൊറോണ പരിശോധനാഫലം പോസിറ്റീവ്. 71കാരനായ ചാള്‍സ്, കൊറോണയുടെ ചെറിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും...
കോവിഡ്; യു.എസിലും യു.കെയിലുമായി 27 ലക്ഷം പേര്‍ മരിക്കുമെന്ന് പഠനം
ലണ്ടന്‍: കാര്യക്ഷമമായ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ കോവിഡ്19 അമേരിക്കയിലും ബ്രിട്ടനിലും വന്‍നാശം വിതക്കുമെന്ന് പഠനം. അമേരിക്കയില്‍ 22 ലക്ഷം പേരുടെയും ബ്രിട്ടനില്‍ അഞ്ചു ലക്ഷം പേരുടെയും...
ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍: ബ്രിട്ടന് ഒന്നും കിട്ടില്ലെന്ന് ബോറിസ് ജോണ്‍സന്‍
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാനുള്ള കൂടിയാലോചനക്കുശേഷം ബ്രിട്ടന് ഒന്നുംകിട്ടാതെ പുറത്തുപോകേണ്ടിവരുമെന്ന് മുന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സന്‍. പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്‌സിറ്റ് പദ്ധതി യൂറോപ്യന്‍ യൂണിയന് വിജയം നല്‍കുമെന്നും ഡെയ്‌ലി...
ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് വാഹനം ഇടിച്ചുകയറ്റാന്‍ ശ്രമം
ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് വാഹനം ഇടിച്ചുകയറ്റാന്‍ ശ്രമം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. വാഹനം ഓടിച്ചിരുന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ആരുടെയും പരിക്ക് ഗുരുതരമല്ല. ചൊവ്വാഴ്ച രാവിലെ ഫോര്‍ഡ് ഫിയസ്റ്റ കാര്‍ പാര്‍ലമെന്റിന് പുറത്തെ...
ബ്രിട്ടന്‍ കളിക്കുന്നത് തീ കൊണ്ടാണെന്ന് റഷ്യ
മോസ്‌കോ: ബ്രിട്ടന്‍ തീ കൊണ്ട് കളിക്കുന്നതായി റഷ്യ യുഎന്നില്‍. മുന്‍ ഇരട്ടച്ചാരന്‍ സെര്‍ജി സ്‌ക്രിപാലിനു നേര്‍ക്കുണ്ടായ രാസായുധാക്രമണവുമായി ബന്ധപ്പെട്ട് ബ്രിട്ടന്‍ കഥകള്‍ സൃഷ്ടിക്കുകയാണെന്ന് റഷ്യ. യുഎന്‍ രക്ഷാ സമിതി യോഗത്തിലാണ് ബ്രിട്ടനെതിരെ ആരോപണവുമായി...
വിഷപ്രയോഗം: റഷ്യയും ബ്രിട്ടനും നേര്‍ക്കുനേര്‍
മോസ്‌കോ: മുന്‍ ഇരട്ടച്ചാരന്‍ സെര്‍ഗെയ് സ്‌ക്രീപലിനെയും മകളെയും രാസായുധം പ്രയോഗിച്ച് കൊല്ലാന്‍ ശ്രമിച്ചതിനു പിന്നില്‍ റഷ്യയാണെന്ന ബ്രിട്ടീഷ് ആരോപണം റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് നിഷേധിച്ചു. ബ്രിട്ടന്‍ അഭയം നല്‍കിയ സ്‌ക്രീപലിനുനേരെയുള്ള...