Tag: udhav thakkare
ഗവര്‍ണര്‍ ഇടഞ്ഞു തന്നെ; മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ മുഖ്യമന്ത്രി പദം തുലാസില്‍
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദം ഒഴിയേണ്ടി വരുമെന്ന് സൂചന. ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായി മുഖ്യമന്ത്രിയെ നാമനിര്‍ദ്ദേശം ചെയ്യണമെന്ന സര്‍ക്കാറിന്റെ ആവശ്യം ഗവര്‍ണര്‍ അംഗീകരിക്കാത്തതാണ് ഉദ്ധവിന്റെ...
മുംബൈയില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍- ഉദ്ധവ് താക്കറെയെ വിളിച്ച് അമിത് ഷാ
മുംബൈ: ലോക്ക് ഡൗണ്‍ മെയ് മൂന്നിലേക്ക് നീട്ടിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന അതേദിവസം മുംബൈയില്‍ കുടിയേറ്റ തൊഴിലാളികളുടെ കൂറ്റന്‍ പ്രതിഷേധം. നാട്ടിലേക്ക് മടങ്ങിപ്പോകണം എന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് തൊഴിലാളികള്‍ നഗരത്തില്‍ തെരുവിലിറങ്ങി...
‘ഭീമ കൊറേഗാവ് കേസ്’; ഉദ്ധവും ശരദ് പവാറും ഏറ്റുമുട്ടുന്നു; മഹാരാഷ്ട്രയില്‍ സഖ്യത്തില്‍ വിള്ളലോ?
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ എന്‍സിപി-ശിവസേന സഖ്യത്തില്‍ വിള്ളലുകള്‍ വീഴുന്നുവെന്ന് റിപ്പോര്‍ട്ട്. എല്‍ഗാര്‍ പരിഷദ് കേസില്‍ (ഭീമ കൊറേഗാവ് കേസ്) മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടേയും എന്‍സിപി നേതാവ് ശരത് പവാറിന്റേയും നിലപാടുകളാണ് ഇപ്പോള്‍...
മാന്‍ കി ബാതല്ല, ജന്‍ കി ബാതാണ് ഡല്‍ഹിയില്‍ ജയിച്ചത്; ബി.ജെ.പിയെ പരിഹസിച്ച് ഉദ്ധവ്...
ന്യൂദല്‍ഹി: ദല്‍ഹി തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ മോശം പ്രകടനം കാഴ്ചവെച്ച ബി.ജെ.പിയെ പരിഹസിച്ച് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അരവിന്ദ് കെജ്‌രിവാളിനെ അഭിനന്ദിക്കുന്നു എന്നും...
മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ചത് തെറ്റായിപ്പോയെന്ന് ഉദ്ധവ് താക്കറെ
മുംബൈ: മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ച് ബി.ജെ.പിക്കൊപ്പം നിന്നത് തെറ്റായിപ്പോയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. മുഖ്യമന്ത്രി പദം ഏറ്റെടുത്ത് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് ഉദ്ധവ് താക്കറെ ഇക്കാര്യം...
ജാമിഅയിലെ പൊലീസ് നടപടി ജാലിയന്‍ വാലാബാഗിന് തുല്യം: ഉദ്ധവ് താക്കറെ
മുംബൈന്മ ജാമിയ മില്ലിയ വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയെ ജാലിയന്‍ വാലാബാഗിനോടുപമിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. പൊലീസ് അടിച്ചമര്‍ത്തല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു നടന്ന ജാലിയന്‍ വാലാബാഗ് കൂട്ടക്കുരുതിയെ...
പ്രതിപക്ഷ ഐക്യം ശക്തമാക്കി കോണ്‍ഗ്രസ്; ബില്ലിനെ പിന്തുണക്കില്ലെന്ന് താക്കറെ
ലോക്‌സഭ പാസാക്കിയ പൗരത്വ ദേദഗതി ബില്ല് രാജ്യസഭയില്‍ പിന്തുണയുണ്ടാകില്ലെന്നു ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ഇന്നലെ ലോക്‌സഭയില്‍ ഞങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കു...
ഭീമ കൊറേഗാവ് കേസ്; പിന്‍വലിക്കണമെന്ന എന്‍സിപിയുടെ ആവശ്യം അംഗീകരിച്ച് ഉദ്ധവ് താക്കറെ
മുംബൈ: ഭീമാ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട് ദളിത് നേതാക്കള്‍ക്കെതിരെ ചുമത്തിയ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കണമെന്ന എന്‍സിപിയുടെ നേതാക്കളുടെ ആവശ്യം അംഗീകരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇതുസംബന്ധിച്ച് എന്‍സിപി നേതാക്കള്‍ക്ക്...
വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ബി.ജെ.പി എംപിയുമായി കൂടിക്കാഴ്ച്ച; പ്രതികരണവുമായി അജിത്...
മുംബൈ: മഹാരാഷ്ട്രയില്‍ അധികാരത്തിലേറിയ ത്രികക്ഷി സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ബി.ജെ.പി എംപിയുമായി കൂടിക്കാഴ്ച്ച നടത്തി എന്‍സിപി നേതാവ് അജിത് പവാര്‍. ബി.ജെ.പി എംപി പ്രതാപ്...
പ്രത്യേക യോഗം വിളിച്ച് ഉദ്ധവ് താക്കറെ; മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് ഇന്ന്
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് തേടും. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് നിയമസഭയില്‍ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് തേടുന്നത്. ഇതിനു...