Tag: udhav thakka
അമിത്ഷാക്ക് കുരുക്ക് മുറുകുന്നു; ജസ്റ്റിസ് ലോയയുടെ മരണം പുനരന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം പുനരന്വേഷിക്കാന്‍ പദ്ധതിയിട്ട് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാര്‍. കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം നിരവധി പ്രമുഖരായ നേതാക്കന്മാര് കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍...