Monday, December 6, 2021
Tags Udf

Tag: udf

പാലക്കാടന്‍ മലനിരകളില്‍ പ്രകമ്പനം തീര്‍ത്ത് പടയൊരുക്കം പ്രയാണം തുടരുന്നു

പാലക്കാട്: മോദി-പിണറായി സര്‍ക്കാരുകളുടെ മര്‍ദ്ദക ഭരണത്തിനെതിരെയുള്ള പ്രതിഷേധ കൊടുങ്കാറ്റ് തീര്‍ത്ത പടയൊരുക്കം പാലക്കാടന്‍ മണ്ണില്‍ ജനസാഗരം തീര്‍ത്തു. തമിഴനും മലയാളിയും ആദിവാസിയും കര്‍ഷകസമൂഹവും തോളോടു തോള്‍ ചേര്‍ന്ന് ഒരുമയുടെ ജീവിതസന്ദേശം നല്‍കുന്ന പാലക്കാടിന്റെ...

പടയൊരുക്കം ഇന്നും നാളെയും ടിപ്പുവിന്റെ പടയോട്ട ഭൂമിയില്‍

എന്‍.എ.എം. ജാഫര്‍ പാലക്കാട്: ബ്രിട്ടീഷുകാരുടെ മര്‍ദ്ദകഭരണത്തിനെതിരെ നെഞ്ചുറപ്പോടെ ടിപ്പുസുല്‍ത്താന്‍ പടയോട്ടം നയിച്ച പാലക്കാടന്‍ മണ്ണില്‍ ഇന്നും നാളെയും യു.ഡി.എഫിന്റെ പടയൊരുക്കം. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ തുല്യതയില്ലാത്ത പോരാട്ടങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച മലപ്പുറത്തിന്റെ ഇതിഹാസ ഭൂമിയില്‍ മോദി-പിണറായി ഭരണത്തിനെതിരെ...

പൊലീസ് ഭീകരതയുടെ നടുക്കുന്ന ഓര്‍മകള്‍ വിവരിച്ച് ഗെയില്‍ ഇരകള്‍

മുഹമ്മദ് കക്കാട് മുക്കം അവിടെ കൊടിയുടെയും മുന്നണിയുടെയും വകതിരിവുണ്ടായില്ല, കണ്ണീരില്‍ കുതിര്‍ന്ന നിവേദനങ്ങള്‍ക്കും പരിദേവനങ്ങള്‍ക്കും ഒരേ സ്വരം. മുന്നറിയിപ്പ് പോലുമില്ലാതെ വീടും പറമ്പും ജീവിതമാര്‍ഗവും ജെ.സി.ബി കോരിയെടുത്തു പോകുന്നവരുടേയും പൊലീസിന്റെ നരനായാട്ടില്‍ തല്ലിച്ചതക്കപ്പെട്ടവരുടെയും ജയിലില്‍ കഴിയുന്ന...

യു.ഡി.എഫ് ‘പടയൊരുക്കം’ ഒന്നു മുതല്‍; ഒരു കോടി ഒപ്പുകള്‍ ശേഖരിക്കും

ലുഖ്മാന്‍ മമ്പാട് കോഴിക്കോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' സംസ്ഥാന ജാഥയുടെ ഭാഗമായി മൂന്നു മേഖലാ മഹാറാലികള്‍ സംഘടിപ്പിക്കും. കേരളപ്പിറവി ദിനമായ നവമ്പര്‍ ഒന്നിന് കാസര്‍കോട്ട് തുടക്കമാവുന്ന...

വേങ്ങര ഫലം അധികാരവര്‍ഗത്തിനുള്ള താക്കീത്: കെ.പി.എ മജീദ്

മലപ്പുറം: അധികാര വര്‍ഗത്തിനുള്ള താക്കീതാണ് വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ച വന്‍ ഭൂരിപക്ഷമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഫാസിസ്റ്റുകളെ പ്രതിരോധിക്കാന്‍ ഇടത് പക്ഷത്തിനാവില്ലെന്നും സി.പി.എം ഇക്കാര്യത്തില്‍ ദുര്‍ബലമാണെന്നും...

വേങ്ങരയില്‍ ബിജെപിയുടേത് ദയനീയ പ്രകടനം; പാരമ്പര്യ വോട്ടുകളും ചോര്‍ന്നു

വേങ്ങര: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും ബിജെപിക്കും കനത്ത തിരിച്ചടിയാണ് നേരിട്ടത്. ബിജെപിക്ക്് പാരമ്പര്യ വോട്ടുകള്‍ പോലും ചോര്‍ന്നതായാണ് പഴയകാല കണക്കുകള്‍ സൂചിപ്പിക്കുന്നത്. എസ്.ഡി.പി.ഐ അടക്കമുള്ള സ്ഥാനാര്‍ത്ഥികള്‍ കൂടുതല്‍ വോട്ട് പിടിച്ചതും ബിജെപിയെ...

സോളാര്‍ ബോംബ് തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല: പി.കെ കുഞ്ഞാലിക്കുട്ടി

തിരൂരങ്ങാടി: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തില്‍ പ്രതികരിച്ച് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. എല്‍.ഡി.എഫിന്റെ സോളാര്‍ ബോംബ് തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍...

വേങ്ങര: ഇടതു സ്ഥാനാര്‍ത്ഥി ബഷീറിന്റെ പഞ്ചായത്തില്‍ യുഡിഎഫ് വിജയിച്ചു

തിരൂരങ്ങാടി: വേങ്ങരയില്‍ യു.ഡി.എഫ് തരംഗം. ഇടതു സ്ഥാനാര്‍ത്ഥി പി.പി ബഷീറിന്റെ സ്വന്തം പഞ്ചായത്തായ എ.ആര്‍ നഗറില്‍ യു.ഡി.എഫ് വിജയിച്ചു. 3350 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ ബഷീറിന്റെ മണ്ഡലത്തില്‍ ആധിപത്യം...

പ്രതിഷേധ ജ്വാലയായി യു.ഡി.എഫ് രാപ്പകല്‍ സമരം

തിരുവനന്തപുരം: മോദി സര്‍ക്കാറിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കും പിണറായി സര്‍ക്കാറിന്റെ ജനവഞ്ചനക്കുമെതിരെ യു.ഡി.എഫ് ആരംഭിച്ച രാപ്പകല്‍ സമരത്തില്‍ പ്രതിഷേധം ഇരമ്പി. പതിനായിരങ്ങള്‍ അണിനിരന്ന സമരം കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ താക്കീതായി മാറി. സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍പ്പെട്ട...

ആരോഗ്യമന്ത്രിയുടെ ശൈലജയുടെ രാജിയില്‍ പിടിമുറുക്കി പ്രതിപക്ഷം; സഭയില്‍ ബഹളം

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. "ആരോഗ്യമന്ത്രിയെ ബഹിഷ്‌കരിക്കുക" എന്ന ഇന്നലേയെടുത്ത നിലപാട് ഇന്നും പ്രതിപക്ഷം തുടരുകയായിരുന്നു. രാവിലെ ചോദ്യോത്തര വേള...

MOST POPULAR

-New Ads-