Tag: udf
സ്വര്‍ണക്കടത്ത്; യുഡിഎഫ് സ്പീക്കപ് കേരള സത്യഗ്രഹം ഇന്ന്
സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണവും മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് യുഡിഎഫ് സ്പീക്കപ് കേരള സത്യഗ്രഹം തുടങ്ങി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കന്റോണ്‍മെന്റ് ഹൗസിലും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി...
കോവിഡ് വ്യാപനം കണക്കിലെടുത്ത് ജൂലൈ 31 വരെയുള്ള സമരങ്ങള്‍ യുഡിഎഫ് മാറ്റിവെച്ചു
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ജൂലൈ 31 വരെ സമരങ്ങള്‍ മാറ്റിവെച്ചതായി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്. ഹൈക്കോടതി വിധി മാനിച്ചും കോവിഡ് വ്യാപനം കണക്കിലെടുത്തുമാണ് തീരുമാനം. വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെ സമരങ്ങളും...
സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവും സ്പീക്കര്‍ക്കെതിരെ പ്രമേയവും കൊണ്ടുവരാനൊരുങ്ങി യു.ഡി.എഫ്
തിരുവനന്തപുരം: നയതന്ത്ര കള്ളക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിനും സ്പീക്കര്‍ക്കെതിരെ പ്രമേയം കൊണ്ടുവരാനും ഒരുങ്ങി യു.ഡി.എഫ്. പ്രതിപക്ഷ നേതാവിനെ ഇതിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കണ്‍വീനര്‍ ബെന്നി ബെഹന്നാന് പറഞ്ഞു. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ...
ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കി
കോട്ടയം: യു.ഡി.എഫില്‍ നിന്ന് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കി. യു.ഡി.എഫിലെ ധാരണകള്‍ അനുസരിക്കാത്തതിന്റെ ഭാഗമായാണ് പുറത്താക്കല്‍. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന് ആണ് ജോസ്.കെ മാണി...
അമിത വൈദ്യുതിബില്ല്; പ്രതിപക്ഷ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി സര്‍ക്കാര്‍; ഇളവുകള്‍ ഇങ്ങനെ
തിരുവനന്തപുരം: കോവിഡ് കാലത്ത് ഉയര്‍ന്ന വൈദ്യുതി ബില്‍ ലഭിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നേരിയ ഇളവുകളുമായി സര്‍ക്കാര്‍. പ്രതിപക്ഷ സമരങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നില്ക്കാന് സാധിക്കാതെ വന്ന സാഹചര്യത്തിലാണ് നേരിയ ഇളവുകള്‍ വരുത്തി...
യു.ഡി.എഫിന്റെ ലൈറ്റ്സ് ഓഫ് കേരള പ്രതിഷേധം ഇന്ന്
തിരുവനന്തപുരം: വൈദ്യുതിബില്‍ വര്‍ധനവിനെതിരെ യു.ഡി.എഫ് സംഘടിപ്പിക്കുന്ന ലൈറ്റ്സ് ഓഫ് കേരള പ്രതിഷേധം ഇന്ന്. രാത്രി 9 മണിക്ക് 3 മിനിറ്റ് നേരം ലൈറ്റുകള്‍ ഓഫ് ചെയ്താണ് യു.ഡി.എഫ് പ്രതിഷേധം പ്രകടിപ്പിക്കുന്നത്.
സി.പി.എമ്മിന്റെ ചാക്കില്‍ കയറുന്നവരല്ല യു.ഡി.എഫിലെ ഘടകകക്ഷികള്‍;മുല്ലപ്പള്ളി
സി.പി.എമ്മിന്റെ ചാക്കില്‍ കയറുന്നവരല്ല യു.ഡി.എഫിലെ ഘടകകക്ഷികളെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. 'സമവായമാണു യു.ഡി.എഫ് നയം. എല്ലാവരെയും ഉള്‍ക്കൊണ്ടു മുന്നോട്ടു പോകും. എല്‍.ഡി.എഫ് വിപുലീകരണമെന്ന ആശയം പരാജയഭീതി കൊണ്ടാണ്. ദുര്‍ബലമായ...
ഇടതുമുന്നണിക്ക് തിരിച്ചടി; എന്‍ കെ പ്രേമചന്ദ്രന് ജയിച്ച തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: ഇടതുമുന്നണിക്ക് തിരിച്ചടി നല്കി കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന കെ എന്‍ ബാലഗോപാല്‍...
സി.എ.എക്കെതിരെ മനുഷ്യഭൂപടം തീര്‍ത്ത് യു.ഡി.എഫ്, അണിനിരന്നത് ആയിരങ്ങള്‍
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തിന്റെ മനുഷ്യ ഭൂപടം തീര്‍ത്ത് യുഡിഎഫ്. സംസ്ഥാനത്തെ 12 ജില്ലകളില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരങ്ങളാണ് അണിനിരന്നത്. മതസാമുദായിക നേതാക്കളും സമരത്തില്‍ പങ്കാളിയായി.
യു.ഡി.എഫ് മനുഷ്യഭൂപടം 30 ന് ; ലോങ്ങ് മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും
കൊച്ചി: യു.ഡി.എഫ് ജനുവരി 30 ന് ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന മനുഷ്യ ഭൂപടത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് എം.പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വയനാട് ഒഴികെയുള്ള പതിമൂന്ന്...