Tag: Uddav Thackeray
ലോക്ക്ഡൗണ്‍ നീട്ടുന്നതിന് മുമ്പ് നിലവിലെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ല; രാജ്യത്തെ പ്രധാന സ്റ്റേഷനുകളില്‍ കുടിയേറ്റതൊഴിലാളികളുടെ പ്രതിഷേധം
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ അടക്കം നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ ലോക്ക്ഡൗണ്‍ നീട്ടിയതിനെതിരെ രാജ്യത്ത് പ്രതിഷേധമുയരുന്നു. 21 ദിവസത്തെ സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ഇന്ന് അനസാനിക്കുമെന്ന് പ്രതീക്ഷിച്ച് രാജ്യത്തെ...
നാട്ടില്‍പോവണം; തെരുവിലിറങ്ങി തൊഴിലാളികള്‍; മഹാരാഷ്ട്രയില്‍ ലാത്തിച്ചാര്‍ജ്
മുബൈ: കോവിഡിന്റെ സമൂഹവ്യാപനത്തിന്റെ ആശങ്കകള്‍ക്കിടെ കടുത്ത നിയന്ത്രണങ്ങളുള്ള മുംബൈയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം. കയ്യില്‍ പണമോ ഭക്ഷണോ ഇല്ലെന്നും സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ആയിരക്കണക്കിന്...
ഹിന്ദുത്വം വിടാതെ ശിവസേന അയോധ്യയില്‍; രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരു കോടി നല്‍കുമെന്ന് ഉദ്ദവ് താക്കറെ
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്റെ നൂറാം ദിനം അയോധ്യ സന്ദര്‍ശനത്തിന് നീക്കിവച്ച് ശിവസേന നേതാവും മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ. ഹിന്ദുത്വ നിലപാട് വ്യക്തമാക്കിയ ശിവസേനയ അധ്യക്ഷന്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരു...
ഉദ്ധവ് താക്കറെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശിവസേന നേതാവ് ഉദ്ധവ് താക്കറെക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു അഭിനന്ദനം.
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു
മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് വൈകീട്ട് 6.40ന് ദാദറിലെ ശിവാജി പാര്‍ക്കിലായിരുന്നു ത്രികക്ഷി സഖ്യത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. ഗവര്‍ണര്‍...
നവംബര്‍ 7 നകം മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണമെന്ന് ബിജെപി; ശരത് പവാറിനെ സമീപിച്ച് ഉദ്ദവ്...
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ബി. ജെ.പി ശ്രമം എങ്ങുമെത്താതെ തുടരുന്നതിനിടെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരദ് പവാറുമായി ഫോണില്‍ സംസാരിച്ച് ശിവസേന നേതാവ് ഉദ്ദവ് താക്കറെ. ഇന്നലെ...
ഗുജറാത്ത് തെരഞ്ഞെടുപ്പ്; രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് ശിവസേന
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് ശിവസേന. മല്‍സര ഫലത്തെക്കുറിച്ച് ആകുലപ്പെടാതെ പ്രവര്‍ത്തന രംഗത്ത് സജീവമായ രാഹുല്‍ ഗാന്ധിയുടെ വിജയമാണ് ഗുജറാത്തിലുണ്ടായതെന്ന് ശിവസേന പറഞ്ഞു....
രഹസ്യങ്ങള്‍ വെളിപ്പെടുത്തും; ഉദ്ധവിന് റാണെയുടെ ഭീഷണി
മുംബൈ: ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറക്കെതിരെ ഭീഷണിയുമായി മുന്‍ പാര്‍ട്ടി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ നാരയണ് റാണെ. വായടച്ചില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം ഉദ്ധവ് നേരിടേണ്ടി വരുമെന്ന് റാണെ മുന്നറിയിപ്പ് നല്കി. ശിവസേനാ...
ജി.എസ്.ടി: ധിക്കാരികളായ ഭരണകര്‍ത്താക്കള്‍ കാരണം ജനങ്ങള്‍ നിസ്സഹായരെന്ന് ഉദ്ദവ് താക്കറെ
മുംബൈ: രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായതോടെ ജി.എസ്.ടിയില്‍ പൊളിച്ചെഴുത്തിന് തയാറായ കേന്ദ്ര സര്‍ക്കാറിനെതിരെ നിശിത വിമര്‍ശവുമായി എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന രംഗത്ത്. ധിക്കാരികളായ ഭരണാധികാരികള്‍ കാരണം ജനങ്ങള്‍ നിസ്സഹായരായതാണ് ജി.എസ്.ടിയില്‍ മാറ്റം വരുത്താന്‍...
‘നിങ്ങള്‍ ഞങ്ങളെ ദേശസ്നേഹം പഠിപ്പിക്കേണ്ട’; ബിജെപിയോട് ശിവസേന
മുംബൈ: ബിജെപിക്കെതിരെ വീണ്ടും ശിവസേന. തങ്ങളെ ദേശസ്നേഹം പഠിപ്പിക്കാന്‍ മുതിരേണ്ടതില്ലെന്ന് ബിജെപിയോട് ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ മുന്നറിയിപ്പു നല്കി. 'നിങ്ങള്‍ ഞങ്ങളെ ദേശസ്നേഹം പഠിപ്പിക്കേണ്ട. ഞങ്ങളെ ദേശസ്നേഹം പഠിപ്പിക്കേണ്ട സാഹചര്യം ഇതുവരെ...