Friday, April 23, 2021
Tags Udayakumar

Tag: udayakumar

സത്യത്തിന്റെ വിജയമെന്ന് ഉദയകുമാറിന്റെ അമ്മ

തിരുവനന്തപുരം: ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് കോടതി കടുത്ത ശിക്ഷ നല്‍കിയതില്‍ ദൈവത്തോട് നന്ദിയുണ്ടെന്ന് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ. ഇത് സത്യത്തിന്റെ വിജയമാണ്. നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഇനിയൊരിക്കലും ഇത്തരമൊരു സംഭവം ആവര്‍ത്തിക്കാതിരിക്കട്ടയെന്നും...

ഉദയകുമാര്‍ ഉരുട്ടികൊല; ആറ് പൊലീസുകാരും കുറ്റക്കാരെന്ന് കോടതി

തിരുവനന്തപുരം: സംസ്ഥാനത്ത് കോളിളക്കം ഉണ്ടാക്കിയ ഉദയകുമാര്‍ ഉരുട്ടികൊലക്കേസില്‍ പ്രതികളായ ആറ് പൊലീസുകാരും കുറ്റക്കാരെന്ന് കോടതി. ശിക്ഷാ വിധിക്കായുളള വാദത്തിനായി കേസ് മാറ്റി. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ഒന്നാം പ്രതിക്കും രണ്ടാം...

ഉദയകുമാര്‍ ഉരുട്ടിക്കൊല: പൊലീസുകാര്‍ കുറ്റക്കാരെന്ന് കോടതി

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പ്രതികളായ ആറ് പൊലീസുകാരും കുറ്റക്കാരാണെന്ന് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി കണ്ടെത്തി. പൊലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍, എസ്.ഐ ടി.അജിത്കുമാര്‍, സിഐ ഇ.കെ സാബു, എസി ടി.കെ ഹരിദാസ്...

MOST POPULAR

-New Ads-