Friday, January 27, 2023
Tags Uapa

Tag: uapa

യു.എ.പി.എ ഭേദഗതി അപകടകരം ഒന്നിച്ചെതിര്‍ത്ത് ന്യൂനപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ട യു.എ.പി. എ നിയമം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള സംഘപരിവാര്‍ നീക്കത്തെ അവസാന നിമിഷം വരെയും എതിര്‍ത്തുനിന്നത് ന്യൂനപക്ഷ പാര്‍ട്ടികള്‍. ബില്ല് പാര്‍ലമെന്റിന്റെ...

അഭിമന്യു വധക്കേസ്: പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തില്ല

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു വധക്കേസില്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തില്ല. യു.എ.പി.എ ചുമത്താന്‍ തെളിവില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. അഭിമന്യു കേസില്‍ യു.എ.പി.എ ചുമത്തുന്നതുമായി ബന്ധപ്പെട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഡയറക്ടര്‍...

മനോജ് വധം: യു.എ.പി.എക്കുള്ള അനുമതി ഹൈക്കോടതി സ്റ്റേ ചെയ്തില്ല

കൊച്ചി: കതിരൂര്‍ മനോജ് വധകേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ യു.എ.പി.എ ചുമത്താനുള്ള കേന്ദ്രാനുമതി സ്‌റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബഞ്ച് വിസമ്മതിച്ചു. യു.എ.പി.എ...

മനോജ് വധം: ജയരാജനെതിരെ യു.എ.പി.എ ശരിവെച്ചു

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ് കാണിക്കുന്നതെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ബി. കെമാല്‍ പാഷ വ്യക്തമാക്കി. കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍...

കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ; തന്നെ പ്രതിയാക്കിയത് രാഷ്ട്രീയവേട്ടയെന്ന് പി.ജയരാജന്‍

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയവേട്ടയെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. യുഎപിഎ പ്രകാരം കേസെടുത്തത് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങാതെയാണെന്നും പി.ജയരാജന്‍ ആരോപിച്ചു. മനോജ് വധക്കേസില്‍ പി.ജയരാജനെതിരെ...

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: കേരളത്തില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ട് മാത്രം

ഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ഉറപ്പിക്കാനാവുന്നത് ഒരേയൊരു വോട്ട് മാത്രം. ബിജെപി എംഎല്‍എ ഒ.രാജഗോപാലിന്റേതാണ് ആ വോട്ട്. നാളെ നിയമസഭ മന്ദിരത്തിലാണ് കേരളത്തില്‍ നിന്നുളള എംഎല്‍എമാര്‍ വോട്ട് ചെയ്യുക....

വിലക്കിനെതിരെ സാക്കിര്‍ നായികിന്റെ ട്രസ്റ്റ് കോടതിയില്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ ഇസ്‌ലാമിക മതപ്രഭാഷകന്‍ സക്കീര്‍ നായിക് നേതൃത്വം നല്‍കുന്ന ട്രസ്റ്റ് ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഐ.ആര്‍.എഫ്) ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഉടന്‍ തന്നെ വിഷയത്തില്‍...

യു.എ.പി.എ ചുമത്താന്‍ കേന്ദ്രവും കേരളവും മത്സരിക്കുന്നു: ഇ.ടി

ന്യൂഡല്‍ഹി: നിരപരാധികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി സത്യവിരുദ്ധമായി കേസുകളില്‍ കുടുക്കാനുള്ള ശ്രമങ്ങള്‍ നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരുന്നതായി ഇ. ടി മുഹമ്മദ് ബഷീര്‍ എംപി. പലരെയും ഭീകരവാദികളായി ചിത്രീകരിക്കുകയാണ്. ഓരോ ദിവസവും പുറത്തു വരുന്ന...

നദീറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കമല്‍ സി ചവറ നിരാഹാരം തുടങ്ങി

മനുഷ്യാവകാശ, മാധ്യമ പ്രവര്‍ത്തകന്‍ നദീറിനെ (നദി) യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നോവലിസ്റ്റ് കമല്‍ സി ചവറ ആസ്പത്രിയില്‍ നിരാഹാര സമരം ആരംഭിച്ചു. ദേശീയ ഗാനത്തെ അപമാനിച്ചുവെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത കമല്‍...

നോവലിസ്റ്റിന് ആസ്പത്രിയില്‍ കൂട്ടുനിന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു

കോഴിക്കോട്: ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായ കമല്‍ സി ചവറക്ക് ആസ്പത്രിയില്‍ കൂട്ടുനിന്ന സാമൂഹിക പ്രവര്‍ത്തകനും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനുമായ നദീറി(നദി)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ്...

MOST POPULAR

-New Ads-