Tag: uapa
മാപ്പുസാക്ഷിയാകാന്‍ സമ്മര്‍ദ്ദം; കൂട്ടുപ്രതികള്‍ക്കെതിരെ മൊഴി നല്‍കില്ലെന്ന് അലന് ഷുഹൈബ് കോടതിയില്‍
കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ മാപ്പുസാക്ഷിയാകാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് അലന് ഷുഹൈബ്. കേസില്‍ അറസ്റ്റിലായ അലന് എന്‍ഐഎ കോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പല കോണുകളില്‍ നിന്നും ഇതിനായി...
അലനെയും താഹയെയും എന്‍.ഐ.എയില്‍ എത്തിച്ചത് പിണറായിയുടെ നിലപാട്, സി.പി.എമ്മിനെ തിരിഞ്ഞുകുത്തി മുഖ്യമന്ത്രിയുടെ യു.എ.പി.എ...
ലുക്മാന് മമ്പാട്
കോഴിക്കോട്
മാവോയിസ്റ്റുകളെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി പിണറായി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ തളളിയ കോഴിക്കോട് പന്തീരാങ്കാവിലെ സി.പി.എം...
അലന്-താഹ കേസ് എന്‍.ഐ.എക്ക് കൈമാറിയത് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി; യു.എ.പി.എ ചുമത്തിതിനാലാണെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: പന്തീരാങ്കാവിലെ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്കെതിരെ യുഎപിഎ ചുമത്തിയതും എന്‍ഐഎ കേസ് ഏറ്റെടുത്തതും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ നിയമസഭയില്‍ നല്കിയ അടിയന്തര...
അലന്-താഹ യു.എ.പി.എ; നിയമസഭയില്‍ എം.കെ മുനീറിന്റെ അടിയന്തര പ്രമേയം
പന്തീരാങ്കാവിലെ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്കെതിരെ യുഎപിഎ ചുമത്തിയതും എന്‍ഐഎ കേസ് ഏറ്റെടുത്തതും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ നിയമസഭയില്‍ നല്കിയ അടിയന്തര പ്രമേയ...
ചായ കുടിക്കാന്‍ പോയവരല്ലെ; മുഖ്യമന്ത്രി ഇപ്പോള്‍ എന്തു പറയുന്നുവെന്ന് ചെന്നിത്തല
തിരുവനന്തപുരം: അലനും താഹയും മാവോയിസ്റ്റുകളാണെന്ന് പറയാന്‍ കഴിയില്ലെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന് വ്യക്തമാക്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അലനും...
മുഖ്യമന്ത്രിയെയും പി ജയരാജനെയും തള്ളി പി മോഹനന്; പിന്നാലെ മലക്കം മറഞ്ഞ് ജില്ലാ സെക്രട്ടറി
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട സി.പി.എം പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ മാവോയിസ്റ്റുകളാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തള്ളി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്. അലന്...
അലനും താഹയും പാര്‍ട്ടി അംഗങ്ങള്‍; മുഖ്യമന്ത്രിയെയും ജയരാജനെയും തള്ളി പി മോഹനന്
പന്തീരങ്കാവില്‍ മാവോയിസ്റ്റ് കേസില്‍ യു.എ.പി.എ ചുമത്തപ്പെട്ട അലനും താഹയും പാര്‍ട്ടികള്‍ അംഗങ്ങള്‍ തന്നെയാണെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്. ഇവര്‍ക്കെതിരേ യു.എ.പി.എ കേസ് ചുമത്തിയത് അംഗീകരിക്കാന്‍ കഴിയില്ല....
അലനേയും താഹയേയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു
കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ പ്രതികളായ അലന് ഷുഹൈബിനെയും താഹ ഫൈസലിനെയും ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടു. എറണാകുളത്തെ പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് ഉത്തരവ്. പ്രതികളെ ഒരു ദിവസത്തേക്കാണ്...
അമിത് ഷായും പിണറായി വിജയനും തമ്മില്‍ എന്താ വ്യത്യാസം? യു.എ.പി.എ വിഷയത്തില്‍ ചെന്നിത്തല
കോഴിക്കോട്: യു.എ.പി.എ കേസില്‍ ജയിലില്‍ കഴിയുന്ന അലന് ഷുഹൈബിന്റെയും ത്വാഹ ഫസലിന്റെയും വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അലനും, താഹക്കുമെതിരെ യു.എ.പി.എ ചുമത്തിയത് ചട്ടം പാലിച്ചല്ല....
അലന്റെയും താഹയുടേയും വീട് പ്രതിപക്ഷനേതാവ് സന്ദര്‍ശിച്ചു
കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അലന് ശുഐബിന്റെയും താഹയുടേയും വീട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. മനുഷ്യാവകാശപ്രശ്നമെന്ന നിലയിലാണ് കേസില്‍ ഇടപെട്ടതെന്ന് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനില്ല....