Wednesday, January 19, 2022
Tags UAE

Tag: UAE

യു.എ.ഇയിലേക്ക് വിമാനം കയറും മുമ്പ് കോവിഡ് പരിശോധന നിര്‍ബന്ധം; നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി നീട്ടി

ദുബൈ: യു.എ.ഇയിലേക്ക് എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് യു.എ.ഇ. യാത്ര നടത്തുന്ന രാജ്യത്ത് കോവിഡ് ടെസ്റ്റ് നടത്തണമെന്നും സര്‍ട്ടിഫിക്കറ്റ് ചെക്ക് ഇന്‍ ഡസ്‌കുകളില്‍ കാണിക്കണമെന്നും നാഷണല്‍...

യുഎഇയില്‍ വിസാ കാലാവധി തീര്‍ന്നവര്‍ക്ക് പിഴ അടക്കാതെ ...

യുഎഇ: മാര്‍ച്ച് ഒന്നിന് മുമ്പ് താമസ വിസയുടെ കാലാവധി തീര്‍ന്നവര്‍ക്ക് യു.എ.ഇയില്‍ നിന്ന് പിഴ അടക്കാതെ നാട്ടില്‍പോകാന്‍ ഇനി ഇന്ത്യന്‍ എംബസിയില്‍ അപേക്ഷ നല്‍കണം. യാത്രയുടെ ഏഴ് ദിവസം...

2117ല്‍ ചൊവ്വയില്‍ നഗരം; പ്രതീക്ഷയുടെ ആകാശവാതില്‍ തുറന്ന് ഹോപ് പ്രോബ് – ലോകത്തെ വിസ്മയിപ്പിച്ച്...

ദുബൈ: ഹോപ് പ്രോബ് എന്ന ചൊവ്വാ ദൗത്യം യു.എ.ഇക്ക് സ്വപ്‌നനേട്ടത്തിലേക്കുള്ള ആദ്യ കാല്‍വയ്‌പ്പേ ആയിട്ടുള്ളൂ. 2117ല്‍ ചുവന്ന ഗ്രഹത്തില്‍ ഒരു നഗരം എന്ന യു.എ.ഇയുടെ ഡ്രീം പ്രോജക്ടിലേക്കുള്ള ആദ്യപടി. ഒരു...

യു.എ.ഇയുടെ സമ്പത്തില്‍ 48.5 ശതമാനവും ശതകോടീശ്വരരുടെ കൈകളില്‍

ദുബൈ: 2024 ഓടെ രാജ്യത്തെ വ്യക്തിഗത സമ്പത്ത് 510 ബില്യണ്‍ ഡോളറിലെത്തുമെന്ന് പഠനം. അടുത്ത ഓരോ വര്‍ഷവും 4.2 ശതമാനം വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ ഉണ്ടാകുക എന്നും ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ്...

ആദ്യ ചൊവ്വാ ദൗത്യവുമായി ചരിത്രം കുറിച്ച് യുഎഇ

ദുബൈ: ചരിത്രം കുറിച്ചുകൊണ്ട് യുഎഇയുടെ ആദ്യ ചൊവ്വാ ദൗത്യത്തിന് വിജയകരമായ തുടക്കം. യുഎഇയുടെ ചൊവ്വാ പേടകം ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു.

പ്രതീക്ഷയുടെ ചിറകിലേറി ഹോപ് പ്രോബ്; വിക്ഷേപണം ജൂലൈ 20ന്- ചരിത്രത്തിലേക്ക് കുതിച്ചു കയറാന്‍ യു.എ.ഇ

ദുബൈ: അതിരുകളില്ലാത്ത പ്രതീക്ഷയുമായി യു.എ.ഇയുടെ ചൊവ്വാദൗത്യമായ ഹോപ് പ്രോബ് ജൂലൈ 20ന് പറന്നുയരും. യു.എ.ഇ സമയം ഉച്ചയ്ക്ക് 1.58ന് ജപ്പാന്‍ തനേഗാഷിമ ദ്വീപിലെ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് നിന്നാണ് വിക്ഷേപണം....

യു.എ.ഇയില്‍ ക്വാറന്റൈന്‍ ചട്ടങ്ങള്‍ ലംഘിച്ചാല്‍ അമ്പതിനായിരം ദിര്‍ഹം പിഴ

ദുബൈ: ഓഗസ്റ്റ് ആദ്യവാരത്തോടെ കൂടുതല്‍ പേര്‍ രാജ്യത്തെത്തുന്ന സാഹചര്യത്തില്‍ ക്വാറന്റൈന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി യു.എ.ഇ സര്‍ക്കാര്‍. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ അമ്പതിനായിരം ദിര്‍ഹമാണ് പിഴ. ആകാശ...

ഫൈസല്‍ പരീദിനെ അറസ്റ്റ് ചെയ്യാന്‍ ഇന്ത്യ; തെളിവുകള്‍ യുഎഇക്ക് നല്‍കി

കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസില്‍ ഉള്‍പ്പെട്ട ഫൈസല്‍ പരീദിനെ അറസ്റ്റ് ചെയ്യാന്‍ ഇന്ത്യ. ദുബൈയിലുള്ള ഫൈസല്‍ ഫരീദിനെതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ത്യ യു.എ.ഇക്ക് കൈമാറിയെന്നാണ് വിവരം. കാര്‍ഗോ അയച്ചതിന്റെ ഇന്‍വോയ്‌സ് രേഖകള്‍ക്കൊപ്പം...

കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസക്കാര്‍ ഒരു മാസത്തിനകം രാജ്യം വിടണമെന്ന് യുഎഇ

ദുബൈ: വിസിറ്റിങ് വിസയിലെത്തി കാലാവധി കഴിഞ്ഞ എല്ലാ സന്ദര്‍ശകരും ഒരു മാസത്തിനകം രാജ്യം വിട്ട് പോകണമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. കോവിഡ്-19 വ്യാപനം തടയാന്‍ വേണ്ടി യുഎഇ വിമാന...

യുഎഇയിലേക്കുള്ള മടക്കം; പ്രവാസികളെ പിഴിഞ്ഞ് എയര്‍ ഇന്ത്യ

തിരുവനന്തപുരം: യുഎഇയിലേക്ക് മടക്കയാതത്രക്ക് പ്രവാസികളില്‍ നിന്ന് ഈടാക്കുന്നത് കൂടിയ ടിക്കറ്റ് നിരക്ക്. സര്‍വീസ് പുനരാരംഭിക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത് സമീപകാലത്തൊന്നുമില്ലാത്ത കൂടിയ നിരക്കാണ്. കഴിഞ്ഞ വര്‍ഷം...

MOST POPULAR

-New Ads-