Wednesday, January 19, 2022
Tags UAE

Tag: UAE

സന്ദര്‍ശക വിസയില്‍ ഇന്ത്യയ്ക്കാര്‍ക്ക് തല്‍ക്കാലം യു.എ.ഇയിലേക്ക് വരാനാവില്ലെന്ന് അംബാസഡര്‍

ദുബൈ: നിലവിലെ സാഹചര്യത്തില്‍ സന്ദര്‍ശക വിസയില്‍ ഇന്ത്യയ്ക്കാര്‍ക്ക് യു.എ.ഇയിലേക്ക് വരാനാകില്ല എന്ന് ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍. സന്ദര്‍ശക വിസക്കാരുടെ യാത്രാ പ്രോട്ടോകോളില്‍ ഇതുവരെ വ്യക്തതയില്ലാത്തതാണ് കാരണം.

കോവിഡ്: നടത്തിയത് അമ്പത് ലക്ഷം ടെസ്റ്റുകള്‍, രോഗമുക്തി 90%- ലോകത്തിനു മുമ്പില്‍ തലയുയര്‍ത്തി യു.എ.ഇ

ദുബൈ: കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ ലോകത്തിനു മുമ്പില്‍ തലയുയര്‍ത്തി നിന്ന് യു.എ.ഇ. രാജ്യത്ത് ഇതിനകം അമ്പത് ലക്ഷത്തിലധികം പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതായി ആരോഗ്യമന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ഉവൈസി...

കോവിഡ്: യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത് 2.75 ലക്ഷത്തിലേറെ പ്രവാസികള്‍

ദുബൈ: കോവിഡ് മഹാമാരിയില്‍ യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 275,000 പ്രവാസികള്‍ തിരിച്ചെത്തിയതായി ഇന്ത്യന്‍ മിഷന്‍. വന്ദേഭാരത് മിഷനു കീഴില്‍ അഞ്ചു ലക്ഷത്തിലേറെ ഇന്ത്യയ്ക്കാര്‍ തിരിച്ചു പോകാനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മിഷന്‍...

യുഎഇയില്‍ ഇന്നും കോവിഡ് മരണങ്ങളില്ല; 360 പേര്‍ക്ക് രോഗമുക്തി

അബുദാബി: യുഎഇയില്‍ 239 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 360 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 60,999 ആയി. 54,615...

ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഐ.പി.എല്‍ മത്സരങ്ങള്‍ യു.എ.ഇയില്‍ നടത്തുന്നതിന് സര്‍ക്കാരിന്റെ അനുമതി. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ പത്ത് വരെയാണ് യു.എ.ഇയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്തുന്നത്. നവംബര്‍...

യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് സി-ആപ്റ്റില്‍ എത്തിയ 28 പാഴ്‌സലുകളില്‍ ദുരൂഹത; സംശയ നിഴലില്‍ മന്ത്രി...

തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റും മന്ത്രി കെ.ടി ജലീല്‍ ചെയര്‍മാനായ കേരള സര്‍ക്കാര്‍ സ്ഥാപനം സിആപ്റ്റും (കേരള സ്‌റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്റ് ട്രെയിനിങ്) തമ്മില്‍ നടന്ന ഇടപാടുകളില്‍...

യുഎഇയിലേക്ക് മടങ്ങുന്ന യാത്രക്കാര്‍ക്ക് ഇനി ഐസിഎംആര്‍ അംഗീകരിച്ച ലാബിന്റെ ഫലം മതിയാകും

ഡല്‍ഹി: യുഎഇയിലേക്ക് പുറപ്പെടുന്ന യാത്രക്കാര്‍ ഇനി ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിച്ച ലാബുകളില്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തിയാല്‍ മതിയാകും. യുഎഇ ഫെഡറല്‍ അതോറിറ്റി അംഗീകരിച്ച ലാബുകളില്‍ നടത്തിയ പരിശോധനയുടെ ഫലം വേണമെന്ന...

യുഎഇയിലെ ആദ്യ ആണവോര്‍ജ നിലയം പ്രവര്‍ത്തനം ആരംഭിച്ചു

അബുദബി: യുഎഇയിലെ ആദ്യ ആണവനിലയത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. അബുദബിയിലെ അല്‍ ദഫ്‌റയില്‍ സ്ഥാപിച്ച ആണവ നിലയമാണ് പ്രവര്‍ത്തനം തുടങ്ങിയത്. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ്...

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചു

അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചു. അബുദാബി, ദുബായ് ഷാര്‍ജ എന്നിവിടങ്ങിലേക്കാണ് സര്‍വീസുകള്‍. അനുമതി ഉള്ള താമസവിസക്കാര്‍ക്ക് മാത്രമാണ് യുഎഇയില്‍ ഇപ്പോള്‍ തിരിച്ചെത്താന്‍ കഴിയുക. യുഎഇയില്‍ നിന്ന്...

യു.എ.ഇയിലേക്കുള്ള പ്രവാസികളുടെ തിരിച്ചു പോക്ക്; വ്യക്തതയില്ലാതെ വിദേശകാര്യമന്ത്രാലയം

കോഴിക്കോട്: പ്രവാസികള്‍ക്ക് യു.എ.ഇയിലേക്ക് തിരിച്ചു പോകാനുള്ള പ്രത്യേക വിമാനസര്‍വീസുകളുടെ സമയപരിധി അവസാനിച്ചു. ജൂലൈ 12 മുതല്‍ 26 വരെ സര്‍വീസ് നടത്താനാണ് ഇരുരാഷ്ട്രങ്ങളും തമ്മില്‍ കരാറുണ്ടായിരുന്നത്. കരാര്‍ പുതുക്കിയിട്ടില്ലെന്നാണ് വിവരം....

MOST POPULAR

-New Ads-