Tag: uae royal
നമുക്കു വേണ്ടത് പുതിയ ഗാന്ധിയെയാണ്, മറ്റൊരു ഹിറ്റ്ലറെയല്ല; ഇന്ത്യയിലെ ഇസ്ലാമോഫോബിയയില്‍ പ്രതികരണവുമായി യു.എ.ഇ രാജകുമാരി
ദുബൈ: കോവിഡിന്റെ പേരില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടന്നു കൊണ്ടിരിക്കുന്ന വിവേചനങ്ങളില്‍ പ്രതികരണവുമായി യു.എ.ഇ രാജകുടുംബാഗം ശൈഖ ഹിന്ദ് ഫൈസല്‍ അല്‍ ഖാസിമി. പ്രതിസന്ധി നിറഞ്ഞ ഈ വേളയില്‍ പുതിയ...