Tag: uae-india
ലോക്ക്ഡൗണിന് തൊട്ടുമുമ്പ് സ്വപ്ന ദുബൈയിലേക്ക് പറന്നു, കൂടെ ഐ.ടി വകുപ്പിലെ ഉന്നതനും
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണിന് തൊട്ടു മുമ്പ് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ദുബൈയിലേക്ക് പറന്നെന്ന് റിപ്പോര്‍ട്ട്. കൂടെ ഐ.ടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും ഉണ്ടായിരുന്നതായി...