Tag: UAE EMBASSY
കുറ്റവാളികളെ വെറുതെ വിടില്ല, പ്രതിച്ഛായ കളങ്കപ്പെടുത്തി; സ്വര്‍ണക്കടത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് യു.എ.ഇ
തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് യു.എ.ഇ. ന്യൂഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. സ്ഥാനപതി കാര്യാലയത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ പ്രതികള്‍ ശ്രമിച്ചെന്ന്...