Tag: UAE COVID
യു.എ.ഇയില്‍ 246 പുതിയ കോവിഡ് കേസുകള്‍; പരിശോധന 56 ലക്ഷം പിന്നിട്ടു
ദുബൈ: യു.എ.ഇയില്‍ ബുധനാഴ്ച 246 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 236 പേര്‍ രോഗമുക്തരായതായും മരണമില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 72,600 കോവിഡ് പരിശോധനകളാണ് മന്ത്രാലയം നടത്തിയത്. രാജ്യത്ത് ഇതുവരെ...
സാമൂഹിക അകലം പാലിക്കുന്നില്ല, പൗരന്മാരില്‍ അസാധാരണമായ രീതിയില്‍ കോവിഡ് കൂടുന്നു- മുന്നറിയിപ്പുമായി യു.എ.ഇ
ദുബൈ: രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ 30 ശതമാനം കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചെന്ന് യു.എ.ഇ. സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന്റെ പരിണിത ഫലമാണ് ഇതെന്ന് ആരോഗ്യമന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍...
യു.എ.ഇയില്‍ കോവിഡ് മരണനിരക്ക് 0.6 ശതമാനം മാത്രം; ആഗോള ശരാശരി 3.7%
ദുബൈ: കോവിഡ് ബാധിച്ചുള്ള മരണങ്ങള്‍ യു.എ.ഇയില്‍ കുറവെന്ന്് റിപ്പോര്‍ട്ട്. 0.6 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്കെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതിലെ ആഗോള ശരാശരി 3.7 ശതമാനനമാണ്. രോഗം ബാധിച്ച 90...
കേസുകളില്‍ റെക്കോര്‍ഡ് കുറവ്, പരിശോധന അമ്പത് ലക്ഷം- ലോകത്തെ വിസ്മയിപ്പിച്ച് യു.എ.ഇ
ദുബൈ: തുടര്‍ച്ചയായ ആറാം ദിവസവും യു.എ.ഇയുടെ കോവിഡ് പോസിറ്റീവ് ഗ്രാഫ് താഴോട്ട്. തിങ്കളാഴ്ച 164 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 248 പേര്‍ രോഗമുക്തരായി. മരണമില്ല. ഇതിനകം അമ്പത് ലക്ഷത്തിലധികം...
കോവിഡ്: നടത്തിയത് അമ്പത് ലക്ഷം ടെസ്റ്റുകള്‍, രോഗമുക്തി 90%- ലോകത്തിനു മുമ്പില്‍ തലയുയര്‍ത്തി യു.എ.ഇ
ദുബൈ: കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ ലോകത്തിനു മുമ്പില്‍ തലയുയര്‍ത്തി നിന്ന് യു.എ.ഇ. രാജ്യത്ത് ഇതിനകം അമ്പത് ലക്ഷത്തിലധികം പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതായി ആരോഗ്യമന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ഉവൈസി...
കോവിഡ് രോഗിയുടെ ചികിത്സ; ദുബൈ ആശുപത്രി എഴുതിത്തള്ളിയത് ഒരു കോടി 52 ലക്ഷം രൂപ
ദുബൈ: കോവിഡ് -19 ബാധിച്ച് ചികിത്സ തേടിയ ഇന്ത്യക്കാരന്റെ ചികിത്സ ചെലവ് എഴുതിത്തള്ളി ദുബൈ ആശുപത്രി. ചികിത്സ കഴിഞ്ഞ് സുഖംപ്രാപിച്ച തെലങ്കാന സ്വദേശി സൗജന്യ ടിക്കറ്റില്‍ സ്വന്തം പട്ടണത്തിലേക്ക്...
കോവിഡ്; ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ ലഭ്യമാക്കാന്‍ യുഎഇ
അബുദാബി: ലോകം മുഴുവന്‍ കോവിഡിന്റെ പിടിയിലായതിനാല്‍ കോവിഡിനെതിരെയുള്ള വാക്‌സിനുകളും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഒട്ടുമിക്ക രാജ്യങ്ങളും. അതിനിടെ. കോവിഡിനെതിരായ വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തിലോ ലഭ്യമാക്കാനാവുമെന്ന് യുഎഇ...
വന്ദേഭാരത് മിഷന്റെ ഭാഗമായി ദുബൈയിലേക്ക് ആരേയും കൊണ്ടുവരരുതെന്ന് യു.എ.ഇ
ദുബായ്: വന്ദേഭാരത് മിഷന്റെ ഭാഗമായ വിമാനങ്ങളിലെ യാത്രികര്‍ക്ക് രാജ്യത്തേക്ക് പ്രവേശനമില്ലെന്ന് യുഎഇ സര്‍ക്കാര്‍. വന്ദേഭാരത് മിഷന്റെ ഭാഗമായി ആരേയും ദുബൈയിലേക്ക് കൊണ്ടുവരരുതെന്നും പ്രത്യേക അനുമതിയുണ്ടെങ്കില്‍ മാത്രമേ ആളുകളെ കൊണ്ടുവരാനാകൂവെന്നും...
കോവിഡ്: മുന്നില്‍ നിന്ന് നയിച്ച് യു.എ.ഇ- സഹായമെത്തിച്ചത് 64 രാഷ്ട്രങ്ങളിലേക്ക്
ദുബൈ: കോവിഡ് പ്രതിസന്ധിയില്‍ 64 രാഷ്ട്രങ്ങളിലേക്ക് സഹായമെത്തിച്ച് യു.എ.ഇ. ഇതുവരെ 730 മെട്രിക് ടണ്‍ സാധനങ്ങളാണ് അറബ് രാഷ്ട്രം വിദേശത്തേക്ക് സഹായമായി കയറ്റി അയച്ചത്. ഏഴര ലക്ഷത്തോളം മെഡിക്കല്‍ ജീവനക്കാര്‍ക്ക്...
രാജ്യത്തെ എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്താന്‍ ഒരുങ്ങി യു.എ.ഇ; ലോകത്തിന് മാതൃക
ദുബൈ: രാജ്യത്തെ എല്ലാവര്‍ക്കും കോവിഡ് 19 പരിശോധന നടത്താന്‍ ഒരുങ്ങി യു.എ.ഇ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോകാരോഗ്യ സംഘടനയുടെ മാര്‍നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് പരിശോധന നടത്തുക. ആഗോള തലത്തില്‍ ജനസംഖ്യാനുപാതികമായി ഏറ്റവും...