Sunday, March 26, 2023
Tags UAE

Tag: UAE

യു.എ.ഇയില്‍ 246 പുതിയ കോവിഡ് കേസുകള്‍; പരിശോധന 56 ലക്ഷം പിന്നിട്ടു

ദുബൈ: യു.എ.ഇയില്‍ ബുധനാഴ്ച 246 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 236 പേര്‍ രോഗമുക്തരായതായും മരണമില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 72,600 കോവിഡ് പരിശോധനകളാണ് മന്ത്രാലയം നടത്തിയത്. രാജ്യത്ത് ഇതുവരെ...

യുഎഇയിലേക്ക് മടങ്ങിയെത്താന്‍ ഇനി മുതല്‍ ഐസിഎയുടെ അനുമതി ആവശ്യമില്ല

ദുബായ്: യുഎഇയിലേക്ക് മടങ്ങിവരാന്‍ താമസവിസക്കാര്‍ക്ക് ഇനി മുതല്‍ ഐസിഎയുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും, താമസ കുടിയേറ്റ വകുപ്പും സംയുക്തമായി എടുത്ത തീരുമാനമാണിത്. മടങ്ങിയെത്താന്‍ അനുമതിക്കായി...

സന്ദര്‍ശക വിസയില്‍ യു.എ.ഇയിലേക്ക് പോകാം; ഇന്ത്യയ്ക്കാര്‍ക്ക് അനുമതി

ദുബൈ: ഇന്ത്യയില്‍ നിന്ന് സന്ദര്‍ശകവിസയില്‍ യു.എ.ഇയിലേക്ക് പോകാന്‍ അനുമതി. ഇന്ത്യക്കാര്‍ക്ക് ഏതുതരത്തിലുള്ള വിസ ഉപയോഗിച്ചും യു.എ.ഇയിലേക്ക് യാത്ര ചെയ്യാമെന്ന് ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ അറിയിച്ചു. വന്ദേഭാരത് വിമാനങ്ങളിലടക്കം സന്ദര്‍ശകവിസക്കാര്‍ക്ക്...

കാത്തിരിപ്പ് തീരുന്നു; സന്ദര്‍ശക വിസ വഴി യു.എ.ഇ യാത്ര വൈകാതെ

അബൂദബി: സന്ദര്‍ശക വിസക്കാര്‍ക്ക് യു.എ.ഇ സന്ദര്‍ശിക്കാനുള്ള അവസരം വൈകാതെ ലഭ്യമാകുമെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാപതി. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ധാരണ പ്രകാരം നടത്തുന്ന പ്രത്യേക എയര്‍ ബബിള്‍ സര്‍വ്വീസുകള്‍ വഴിയാണ് വിസിറ്റ്...

സൈക്കിളില്‍ നഗരം ചുറ്റി, റോഡരികില്‍ നിസ്‌കരിച്ച് ദുബൈ ഭരണാധികാരി- ചിത്രങ്ങളും വീഡിയോയും വൈറല്‍

ദുബൈ: ദുബൈ നഗരം സൈക്കിളില്‍ ചുറ്റിയടിച്ചു കണ്ട് യു.എ.ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. സഹായികള്‍ക്കൊപ്പമായിരുന്നു ഭരണാധികാരിയുടെ നഗരംചുറ്റല്‍.

സാമൂഹിക അകലം പാലിക്കുന്നില്ല, പൗരന്മാരില്‍ അസാധാരണമായ രീതിയില്‍ കോവിഡ് കൂടുന്നു- മുന്നറിയിപ്പുമായി യു.എ.ഇ

ദുബൈ: രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ 30 ശതമാനം കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചെന്ന് യു.എ.ഇ. സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന്റെ പരിണിത ഫലമാണ് ഇതെന്ന് ആരോഗ്യമന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍...

ബെയ്‌റൂത്ത് സ്‌ഫോടനം; ലബനന് ശൈഖ ഫാത്തിമയുടെ സഹായഹസ്തം- ഒരു കോടി ദിര്‍ഹം സംഭാവന...

ദുബായ്: ലബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ സഹായിക്കാന്‍ ഒരു കോടി ദിര്‍ഹം (ഏകദേശം 20.40 കോടി രൂപ) സംഭാവന ചെയ്ത് യു.എ.ഇ ജനറല്‍ വുമണ്‍സ് യൂണിയന്‍ ചെയര്‍വുമണ്‍ ശൈഖ...

യുഎഇയിലെ അജ്മാനില്‍ തീപിടുത്തം

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ തീപിടിത്തം. ഇറാനിയന്‍ മാര്‍ക്കറ്റ് എന്ന് അറിയപ്പെടുന്ന അജ്മാന്‍ വ്യവസായ മേഖലയിലാണ് തീപിടിത്തമുണ്ടായത്. മേഖലയിലുള്ള നിരവധി സ്ഥാപനങ്ങള്‍ക്ക് തീപിടിച്ചു. فرق...

തുടര്‍ച്ചയായ നാലാം ദിവസവും യുഎഇയില്‍ കോവിഡ് മരണമില്ല

ദുബായ് : യുഎഇയില്‍ ചൊവ്വാഴ്ചയും കോവിഡ് ബാധിച്ചുള്ള മരണമില്ല. കോവിഡ് മരണമില്ലാത്ത തുടര്‍ച്ചയായ നാലാംദിവസം. 227 പേര്‍കൂടി രോഗമുക്തരായി ആശുപത്രിവിടുകയും ചെയ്തു. ഇതോടെ 55,090 പേരാണ് രോഗമുക്തി നേടിയത്. 30,000...

കോവിഡ്: തുടര്‍ച്ചയായ നാലാം ദിനവും മരണമില്ലാതെ യു.എ.ഇ- ഇന്ന് 189 കേസുകള്‍

ദുബൈ: തുടര്‍ച്ചയായ നാലാം ദിനവും യു.എ.ഇയില്‍ കോവിഡ് ബാധിച്ച് മരണമില്ലെന്ന് ആരോഗ്യമന്ത്രാലയം. ചൊവ്വാഴ്ച 189 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 227 പേര്‍ രോഗമുക്തരാകുകയും ചെയ്തു. മുപ്പതിനായിരത്തോളം കോവിഡ് പരിശോധയും നടത്തിയതായി...

MOST POPULAR

-New Ads-