Tag: two thousand note
കേന്ദ്രത്തിന്റെ വാദം പൊളിഞ്ഞു; വ്യാജന് അച്ചടിക്കാന്‍ എളുപ്പം 2000 രൂപ നോട്ട്
പകര്‍ത്താന്‍ കഴിയാത്തത്രയും സുരക്ഷാ സംവിധാനങ്ങളോടെയാണ് രണ്ടായിരം രൂപ നോട്ടുകള്‍ പുറത്തിറക്കുന്നതെന്നായിരുന്നു നോട്ടുനിരോധനകാലത്ത് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നത്. എന്നാല്‍ വ്യാജനോട്ടടിക്കന് എളുപ്പം 2000 നോട്ടാണെന്നാണ് പുറത്തു വരുന്ന വിവരം. രാജ്യത്ത് പിടിക്കപ്പെടുന്ന...