Saturday, August 13, 2022
Tags Two deaths

Tag: two deaths

വെള്ളത്തിന്റെ പേരില്‍ ഔറംഗാബാദില്‍ കലാപം; രണ്ടു മരണം

  ഇരു സമുദായങ്ങള്‍ക്കിടയിലെ കലാപത്തില്‍ ഔറംഗാബാദില്‍ രണ്ടും മരണം. വെള്ളിയാഴ്ചയായിരുന്നു ജലസംഭരണവുമായി ബന്ധപ്പെട്ട തര്‍ക്കം ഉടലെടുത്തത്. അമ്പതോളം കടകളും നിരവധി വാഹനങ്ങളുമാണ് കലാപത്തില്‍ അഗ്നിക്കിരയായത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സ്ഥിതിഗതികള്‍ നിയന്ത്രണ...

കോഴിക്കോട്ട് ബസില്‍ ബൈക്കിടിച്ച് കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

കോഴിക്കോട്: അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളും മകനും മരിച്ചു. ഇന്നലെ രാത്രിയോടെ മൂഴിക്കല്‍ പാലത്തിന് സമീപത്താണ് അപകടം. ബൈക്കില്‍ സഞ്ചരിച്ച് മലാപറമ്പ് മുതിരക്കാലയില്‍ പ്രജിത്ത് (41), ഭാര്യ...

MOST POPULAR

-New Ads-