Sunday, February 28, 2021
Tags TWITTER

Tag: TWITTER

ഗൗരി ലങ്കേഷിന്റെ അരും കൊല: സോഷ്യല്‍മീഡിയ മോദിക്കെതിരെ!

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങള്‍ ഉയര്‍ന്ന ശക്തമായ പ്രതിഷേധം മോദി വിരുദ്ധതയിലേക്ക് വഴിമാറുന്നു. കഴിഞ്ഞ ദിവസം ഗൗരി ലങ്കേഷിന്റെ അരും കൊലയെ അപലപിക്കുന്ന...

സമൂഹമാധ്യമങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലെ ജനങ്ങളുടെ ഇടപെടല്‍ കടുത്ത നിരീക്ഷണത്തിന് വിധേയമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇന്ത്യാവിരുദ്ധ പ്രചാരണത്തിനു സമൂഹമാധ്യമങ്ങളെ ദുരുപയോഗപ്പെടുത്തുന്നുണ്ടോ എന്നു നിരീക്ഷിക്കുന്നതിന് പുതിയ സംവിധാനമൊരുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന്...

യു.പി ഫലം കാണിച്ച് ബിഹാര്‍ ബി.ജെ.പി നേതാവിന്റെ ‘ചൊറിയുന്ന’ ചോദ്യം; ലാലു പ്രസാദ് യാദവിന്റെ...

പട്‌ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ തലവനുമായ ലാലു പ്രസാദ് യാദവ് യു.പി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് - സമാജ്‌വാദി പാര്‍ട്ടി സഖ്യത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നതാണ്. ബി.ജെ.പിയുടെ വന്‍ വിജയവുാമായി തെരഞ്ഞെടുപ്പ്...

ഭാര്യയുടെ ട്രാന്‍സ്ഫറിന് സഹായിക്കാമോ എന്ന് ട്വിറ്ററില്‍ ചോദ്യം; സുഷമാ സ്വരാജ് നല്‍കിയ മറുപടി വൈറല്‍

വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ട്വിറ്റര്‍ ഉപയോഗം രാജ്യത്തിനകത്തും പുറത്തും പ്രസിദ്ധമാണ്. പല മന്ത്രിമാരില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും വ്യത്യസ്തമായി ജനസേവനത്തിനു വേണ്ടി സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നതാണ് സുഷമാ സ്വരാജിന്റെ രീതി. രാഷ്ട്രീയ കക്ഷി...

മോദി ഭക്തരുടെ അറിവില്ലായ്മ പുറത്താക്കി ചേതന്‍ ഭഗത്

ന്യൂഡല്‍ഹി: പ്രശസ്ത യുവ എഴുത്തുകാരനായ ചേതന്‍ ഭഗതിന്റെ ഓണ്‍ലൈന്‍ വോട്ടെടുപ്പ് ചര്‍ച്ചയാവുന്നു. കഴിഞ്ഞ ദവസങ്ങളില്‍ അദ്ദേഹത്തിന്റ ഔദ്യോഗിത ട്വിറ്റര്‍ അക്കൗണ്ട് വഴി നിരത്തിയ ചില ചോദ്യങ്ങളാണ് ഇപ്പോള്‍ രാജ്യത്ത് ചര്‍ച്ചയായിരിക്കുന്നത്. നടത്തിയ ഒരു...

നടന്‍ വിജയ്ക്ക് എയ്ഡ്‌സ്; അജിത്തിന് സോറിയാസിസ്; ഇഷ്ട താരങ്ങളെ നാണം കെടുത്തി ആരാധകരുടെ തമ്മിലടി

തമിഴിലെ താരരാജാക്കന്മാരുടെ ഫാന്‍ പോരിന് വേദിയായി ട്വിറ്ററും. തമിഴകത്ത് കൂടുതല്‍ ആരാധകരുള്ള തല അജിത്തിന്റെയും ഇളയ ദളപതി വിജയുടെയും ആരാധകരാണ് പരസ്പരം ചെളിവാരിയെറിഞ്ഞ്‌  ട്വിറ്ററില്‍ തമ്മിലടിച്ചത്. ഫാൻ ഫൈറ്റ് ഇത്തവണ തരനിലവാരത്തിലെത്തിയപ്പോൾ ഇന്ത്യൻ ട്വിറ്റർ ഇരുവരെയും...

MOST POPULAR

-New Ads-