Saturday, March 6, 2021
Tags TWITTER

Tag: TWITTER

കേരളത്തിന്റെ പ്രളയ പുനരധിവാസത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

കേരളത്തിലെ ജനത പ്രളയമൂലം ദുരിതമനുഭവിക്കുമ്പോള്‍ പ്രളയമനുഭവിച്ച മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ എന്തുകൊണ്ട് കേരളത്തിന് നല്‍കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ഗുരുവായൂര്‍ സന്ദര്‍ശിക്കാന്‍...

ഒരിടവേള കഴിഞ്ഞപ്പോഴേക്ക് ചെറുപ്പക്കാരെല്ലാം വയസ്സന്മാരായി; സംഭവം ഇങ്ങനെ

ഒന്നുറങ്ങി എഴുന്നേറ്റപ്പോഴേക്ക്, അല്ലെങ്കില്‍ ഒരിടവേള കഴിഞ്ഞ് സോഷ്യല്‍ മീഡിയ തുറന്നപ്പോഴേക്ക് ചുള്ളന്മാരെല്ലാം വയസന്മാരായിരിക്കുന്നു. ട്വിറ്ററും ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്‌സാപ്പ് സ്റ്റാറ്റസുമെല്ലാം പ്രായാധിക്യം ചെന്നവരുടെ ചിത്രം...

ഇറക്കുമതി പുസ്തകങ്ങള്‍ക്ക് വിലകൂട്ടി ബജറ്റ്; വിദ്യാഭ്യാസത്തിനും നികുതിയെന്ന് വിമര്‍ശനം

ചിക്കു ഇര്‍ഷാദ്ഇറക്കുമതി ചെയ്ത പുസ്തകങ്ങള്‍ക്ക് അഞ്ച് ശതമാനം കസ്റ്റംസ് തീരുവ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് പ്രസംഗത്തിനിടെയാണ് ധനമന്ത്രിയുടെ വിചിത്രമായ പ്രഖ്യാപനമുണ്ടായത്.

ബി.ജെ.പി അതിന്റെ ഉറ്റ ചങ്ങാതിമാര്‍ക്ക് ഇന്ത്യയെ വിറ്റു തുലക്കുകയാണെന്ന് രണ്‍ദീപ് സിങ് സുര്‍ജേവാല

ന്യൂഡല്‍ഹി: ബി.ജെ.പി ഗവണ്‍മെന്റ് അതിന്റെ ഉറ്റ ചങ്ങാതിമാര്‍ക്ക് ഇന്ത്യയെ വിറ്റു തുലക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല. രാജ്യത്തെ മൂന്നു വിമാനത്താവളങ്ങളുടെ...

മോദിയെ ഫോണില്‍ അഭിനന്ദനമറിയിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ലോക്‌സഭ തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അഭിനന്ദിച്ചു. ടെലിഫോണിലൂടെയാണ് ഇമ്രാന്‍ ഖാന്‍ അഭിനന്ദനം അറിയിച്ചത്. നേരത്തെ തെരഞ്ഞെടുപ്പ് ഫലം...

അഭിനന്ദനങ്ങള്‍ മോദിജി, അടുത്ത തവണയെങ്കിലും ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അമിത്ഷാ താങ്കള്‍ക്ക് അവസരം തരട്ടെ-മോദിയെ...

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായ ശേഷം ആദ്യമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്ത നരേന്ദ്ര മോദിയെ ട്രോളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററില്‍ 'അഭനന്ദനങ്ങള്‍ മോദിജി' എന്ന...

ഇമോജി പോലും വോട്ട് മറിക്കുന്ന കാലം; പ്രചാരണ ചൂടില്‍ സോഷ്യല്‍മീഡിയ

കാലത്തിനൊത്തു ചുവടുമാറ്റി തെരഞ്ഞെടുപ്പ് പ്രചരണ രംഗവും ചൂടുപിടിക്കുകയാണ്. വേനല്‍ ചൂടിന്റെ കാഠിന്യത്തെ കൂസാതെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും പ്രചാരണം പൊടിപൊടിക്കുമ്പോള്‍, ന്യൂജനറേഷന്‍ ഒരു സൂര്യാഘാതത്തിനും അവസരം കൊടുക്കാതെ കൈവെള്ളയിലിട്ട് കുറിച്ചാണ് തങ്ങളുടെ...

വര്‍ഷത്തില്‍ കുറഞ്ഞത് 72,000 രൂപ; ചരിത്ര ദിനമെന്ന് രാഹുല്‍ ഗാന്ധി

പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ പാവപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും മിനിമം വേതനം ഉറപ്പാക്കി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ദേശീയ പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമാണ് രാഹുലിന്റെ...

#RememberMeWhenYouVote ; മോദി ഭരണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ കാംപൈനിങ്

നോട്ട് നിരോധനം, ജിഎസ്ടി, കര്‍ഷക ആത്മഹത്യ, പണപ്പെരുപ്പം, രൂപയുടെ ഇടിവ്, ഇന്ധന വില വര്‍ദ്ധന, വര്‍ഗീയത, ആള്‍ക്കൂട്ടക്കൊല തുടങ്ങിയ ദുരിതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മോദി ഭരണത്തിനെതിരെ...

പുല്‍വാമ ഭീകരാക്രമണം; കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കായി സോഷ്യല്‍മീഡിയ ട്രെന്റിങ്

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണവും കയ്യേറ്റശ്രമവും നടക്കുന്ന സാഹചര്യത്തില്‍ കശ്മീരി നിരപരാധികളായ ജനതക്ക് വേണ്ടി സോഷ്യല്‍ മീഡിയാ ക്യാമ്പയിന്‍.

MOST POPULAR

-New Ads-