Tag: twitter troll
നിര്‍മലയുടെ നീണ്ട നീണ്ട ബജറ്റ്; ഉറങ്ങാതിരിക്കാന്‍ കോപ്രായം കാണിച്ച് കേന്ദ്ര മന്ത്രി
ന്യൂഡല്‍ഹി: രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ മാന്ദ്യം മറികടക്കുന്നതിനോ തൊഴിലില്ലായ്മക്കെതിരായോ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതിനോ ആയ ഒരു പ്രത്യേക പദ്ധതിയുമില്ലാതെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച...
എന്തുകൊണ്ടാണ് ഇന്ത്യന്‍ സ്ത്രീകള്‍ ഭര്‍ത്താവിന്റെ രണ്ടടി പിന്നില്‍ നടക്കുന്നത്’; സ്മൃതി ഇറാനിയുടെ മറുപടി ഏറ്റെടുത്ത്...
ന്യൂഡല്‍ഹി: പാര്‍ലമെന്റിലായാലും പുറത്തായാലും വിവാദമാകുന്ന പ്രസ്താവനകളാണ് കൂടുതലായും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നടത്താറ്്. വിവാദങ്ങളോട് പ്രതികരിച്ച് സ്മൃതി നടത്തുന്ന പല പ്രതികരണങ്ങള്‍ പലതും ബിജെപിയെ കൂടുതല്‍ കുരുക്കിലേക്ക് എത്തിക്കുകയാണ്...
നടന് അക്ഷയ്കുമാര്‍ ശ്രീ രാമനെ അപമാനിച്ചു; മാപ്പു പറയണമെന്ന് സോഷ്യല്‍മീഡിയ
ബിജെപി അനുഭാവിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുമായ ബോളിവുഡ് നടന് അക്ഷയ് കുമാര്‍ ഹൈന്ദവ ദേവനായ ശ്രീരാമനെ അപമാനിച്ചതായി സോഷ്യല്‍മീഡിയ. അക്ഷയ്കുമാര്‍ നായകനായ ചിത്രത്തില്‍ രാമനെ അപമാനിക്കുന്ന...
നരേന്ദ്രമോദി മഹാനായ സാമ്പത്തിക ശാസ്ത്രജ്ഞന്; സ്മൃതി ഇറാനിയെ ട്രോളി സോഷ്യല്‍മീഡിയ
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിക്കുന്നു സ്മൃതി ഇറാനിയുടെ പഴയ പരാമര്‍ശം ട്രോളായി മാറി സോഷ്യല്‍മീഡിയയില്‍ വീണ്ടും വൈറലാവുന്നു. നരേന്ദ്രമോദി മഹാനായ സാമ്പത്തിക ശാസ്ത്രജ്ഞനെന്ന സ്മൃതി ഇറാനിയുടെ പഴയ പരാമര്‍ശമാണ് ട്വിറ്ററില്‍ ചിരിപടര്‍ത്തുന്നത്....
ഹിന്ദി ഭാഷാ വിവാദം; പാര്‍ലമെന്റില്‍ സ്പീക്കര്‍ക്ക് ഇംഗ്ലീഷില്‍ മറുപടിയുമായി ശശി തരൂര്‍
രാജ്യത്ത് ഹിന്ദി ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയതിന് പിന്നാലെ രാജ്യത്ത് ഒരു രാജ്യം ഒരു ഭാഷ എന്ന് സംഘ്പരിവാര്‍ വാദത്തിനെതിരെ കടുത്ത പ്രതിഷേധമാണ്...
“ഭീകരവാദത്തില്‍ പാക്കിസ്ഥാനെ കടത്തിവെട്ടി”; പ്രഗ്യാ സിങിന്റെ വിജയത്തെ പരിഹസിച്ച് നടി സ്വര ഭാസ്കര്‍
മലേഗാവ് സ്ഫോടനക്കേസ് പ്രതിയും തീവ്രവാദിയുമായ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിങ് ഠാക്കൂറിന്റെ ഭോപ്പാലിലെ വിജയത്തെ പരിഹസിച്ച് ബോളിവുഡ് നടി സ്വര ഭാസ്കര്‍. ചരിത്രത്തിലാദ്യമായി ഭീകരാക്രമണക്കേസ് പ്രതിയെ ഞങ്ങള്‍ പാര്‍ലമെന്റിലേക്കയക്കുന്നു എന്ന്...
യുദ്ധം കഴിഞ്ഞു; മോദിക്ക് രക്ഷപെടാനാവില്ലെന്ന് രാഹുല്‍ ഗാന്ധി
2019 ലോകസഭാ തെരഞ്ഞെടുപ്പിന്റെ വരാനിരിക്കുന്ന വിധിയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താക്കീതുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയെ അഴിമതിക്കാരനെന്ന്...
#RememberMeWhenYouVote ; മോദി ഭരണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ കാംപൈനിങ്
നോട്ട് നിരോധനം, ജിഎസ്ടി, കര്‍ഷക ആത്മഹത്യ, പണപ്പെരുപ്പം, രൂപയുടെ ഇടിവ്, ഇന്ധന വില വര്‍ദ്ധന, വര്‍ഗീയത, ആള്‍ക്കൂട്ടക്കൊല തുടങ്ങിയ ദുരിതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മോദി ഭരണത്തിനെതിരെ...
രണ്ട് മോദിമാരുടെയും സുഖവാസ ജീവിതത്തെ ട്രോളി രാഹുല്‍ ഗാന്ധി
കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദിയുടെ ലണ്ടന്‍ സുഖവാസത്തെ ട്രോളി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നീരവ് മോദിയെയും താരതമ്യപ്പെടുത്തി ട്വിറ്ററിലൂടെയാണ്...
“ആദ്യം റഫാല്‍ പണം മോഷ്ടിക്കപ്പെട്ടു ഇപ്പോള്‍ ഫയലും”; മോദിക്കെതിരെ രൂക്ഷ പരിഹാസവുമായി രാഹുല്‍ ഗാന്ധി
റഫാല്‍ കേസില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നടത്തിയ നാടകീയമായ വെളിപ്പെടുത്തലിനെതിരെ രൂക്ഷ പരിഹാസവുമായി രാഹുല്‍ ഗാന്ധി. റഫാല്‍ ഫയല്‍ മോഷ്ടിക്കപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചാണ് രാഹുലിന്റെ ട്വീറ്റ്.