Sunday, May 28, 2023
Tags Twitter troll

Tag: twitter troll

രാജ്യസ്‌നേഹം; 2012ലെ അനുപം ഖേറിന്റെ പോസ്റ്റ് പങ്കുവെച്ച് ശശി തരൂര്‍ – ട്വിറ്ററില്‍ വാക്‌പോര്

കോണ്‍ഗ്രസ് എംപി ശശി തരൂരും ബിജെപി ആര്‍എസ്എസ് അനുഭാവിയും നടനുമായ അനുപം ഖേറും തമ്മില്‍ ട്വിറ്ററില്‍ വാക്‌പോര്. രാജ്യസ്‌നേഹം കാണിച്ച് 2012ല്‍ അനുപം ഖേര്‍ പോസ്റ്റ് ചെ്ത് ഒരു ട്വീറ്റ്...

റിപ്പബ്ലിക് ടിവിയുടെ ChinaGetOut ഡിബേറ്റ്, സ്പോണ്‍സേര്‍ഡ് ചെയ്തത് ചൈനീസ് കമ്പനി; പരിഹാസവുമായി സോഷ്യല്‍ മീഡിയ

ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ചൈനക്കെതിരേയും സംഭവത്തില്‍ ഇനിയും വിശദീകരണം പുറത്തുവിടാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും രാജ്യത്ത് വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയരുന്നത്.

‘കേറി വാടാ മക്കളേ’; ട്വിറ്ററില്‍ ട്രെന്റായി #KeralaComesToTwitter

കേരളത്തിനെതിരെ ദേശീയ തലത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ വഴി സംഘ്പരിവാര്‍ നേതൃത്വത്തില്‍ വര്‍ഗീയ പ്രചരണവും വിദ്വേഷ പ്രചാരണങ്ങളും ട്വിറ്റര്‍ തന്നെ ഏറ്റെടുത്ത് മലയാളികള്‍. ആന കൊല്ലപ്പട്ടതിലെ മലപ്പുറം വിവാദവും...

ആരാധകര്‍ ഏറ്റെടുത്ത ടിക്ടോക് റോസ്റ്റിംഗ് വീഡിയോ യൂട്യൂബ് നീക്കം ചെയ്തു; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

കാരി മിനാറ്റിയുടെ ടിക്ട്വാക് വേസ് യൂട്യൂബ് പരമ്പരകളിലെ അവസാന റോസ്റ്റിംഗ് വീഡിയോ യുട്യൂബ് നീക്കം ചെയ്തതിനെ ചൊല്ലിയുള്ള പ്രതിഷേധം ട്വിറ്ററില്‍ ശക്തമാകുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ യൂട്യൂബര്‍മാരില്‍ ഒരാളായ കാരി...

സോഷ്യമീഡിയയില്‍ നിന്നുള്ള പിന്‍വാങ്ങള്‍ കാരണം വിശദീകരിച്ച് മോദി

ന്യൂഡല്‍ഹി: വരുന്ന ഞായറഴ്ച (മാര്‍ച്ചി 8) താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപനത്തില്‍ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വരുന്ന വനിതാദിനം...

പപ്പ സ്വീകരണമുറിയില്‍ അതിഥികളോടൊപ്പം, കുടുംബക്കാര്‍ യുദ്ധ കോലാഹലത്തില്‍; രൂക്ഷവിമര്‍ശനവുമായി ചേതന്‍ ഭഗത്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കലാപം തുടരുന്ന പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപുമായി അതിഥിസല്‍ക്കാരത്തില്‍ മുഴുകിയ ഭരണകൂടത്തിനെതിരെ രൂക്ഷപ്രതികരണവുമായി എഴുത്തുകാരന്‍ ചേതന്‍ ഭഗത്. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍...

നമസ്‌തേ ട്രംപി’നെതിരേ പ്രതിഷേധം; ട്വിറ്റര്‍ ട്രന്റായി ഗോ ബാക്ക് ട്രംപ്

അഹമ്മദാബാദ്: ഗുജറാത്തിലെ ചേരികളെ മറച്ച് വന്‍മതില്‍ പണിതും സമീപപ്രദേശത്തെ ചേരി നിവാസികളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചും വന്‍തുക ചെലവഴിച്ചും നടത്തുന്ന 'നമസ്‌തേ ട്രംപ്' പരിപാടിക്കെതിരെ പ്രതിഷേധം ഉയരുന്നു. വിവാദങ്ങളും വെല്ലുവിളികളുമുയരുമ്പോള്‍...

ട്രംപ് പങ്കുവെച്ച വീഡിയോയില്‍ മോദിക്കൊപ്പം ഭാര്യ യശോദാ ബെന്നും

ഇന്ത്യ സന്ദര്‍ശനത്ത് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ തന്നെ ബാഹുബലിയാക്കി ചിത്രീകരിക്കുന്ന മോര്‍ഫ് വീഡിയോ പങ്കുവെച്ച് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ബാഹുബലി 2 എന്ന ചിത്രത്തിലെ...

രണ്ട് കോടി വാഗ്ദാനം അച്ഛാദിനെത്തി; ട്രംപ് സന്ദര്‍ശനം മോദിയെ ട്രോളി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളായ തൊഴിലില്ലായ്മ അച്ഛാദിന്‍ തുടങ്ങിയ വിഷയങ്ങളെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെടുത്തി പരിഹസിച്ച് കോണ്‍ഗ്രസ്. ഫെബ്രുവരി 24...

ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; കയ്യടിനേടി ബെസ്റ്റ് ആക്ടര്‍-ആക്ഷന്‍-നെഗറ്റീവ്-ഡ്രാമ റോളുകള്‍

ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ ഇന്ന് നടന്ന ചരിത്രപരമായ ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ പ്രവര്‍ത്തനത്തിനപ്പുറം അഭിനയ മികവില്‍ വാര്‍ത്തകളില്‍ നിറയുന്ന രാജ്യത്തെ രാഷ്ട്രീയ നേതാക്കളുടെ പ്രകടന മികവിന്...

MOST POPULAR

-New Ads-