Tag: TWITTER
മോദിയുടെ ചെവിക്ക് പിടിച്ചു സ്‌കൂളില്‍ കൊണ്ടുവിടുന്ന ശ്രീ രാമന്‍, ചിത്രം വൈറല്‍
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെവിക്ക് പിടിച്ചു സ്‌കൂളില്‍ കൊണ്ടുവിടുന്ന ശ്രീ രാമന്റെ ചിത്രം വൈറലാകുന്നു. ശശി തരൂര്‍ എം.പി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖരാണ് ചിത്രം ഇതിനോടകം തന്നെ പങ്കുവെച്ചിരിക്കുന്നത്....
കോവിഡിനെതിരെ കുട്ടികള്‍ക്ക് കൂടുതല്‍ പ്രതിരോധശേഷിയുണ്ടെന്ന് ട്രംപ്; വീഡിയോ നീക്കം ചെയ്ത് ഫെയ്‌സ്ബുക്ക്
ന്യൂയോര്‍ക്ക്: കോവിഡ് രോഗവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് ട്വിറ്ററും ഫേസ്ബുക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പോസ്റ്റുകള്‍ നീക്കി. ആദ്യമായാണ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളായ ട്വിറ്ററും ഫേസ്ബുക്കും അമേരിക്കന്‍ പ്രസിഡന്റിനെതിരെ...
ബില്‍ഗേറ്റ്‌സ്, ഒബാമ തുടങ്ങി പ്രമുഖരുടെ ട്വിറ്റര്‍ എക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു
സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കയില്‍ പ്രമുഖരുടെ ട്വിറ്റര്‍ എക്കൗണ്ടുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തു. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, സ്‌പെയ്‌സ് എക്‌സ് സിഇഒ എലോണ്‍ മസ്‌ക്,...
ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും ക്രിക്കറ്റ് കളിച്ച് ആളുകള്‍; വീഡിയോ വൈറല്‍
കോവിഡ് -19 നീരീക്ഷണത്തിലാക്കിയ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും പാട്ടുപാടുന്നതിന്റെയും നൃത്തത്തിന്റെയും വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്, എന്നാല്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലെ ക്രിക്കറ്റ് കളിയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
...
‘കേറി വാടാ മക്കളേ’; ട്വിറ്ററില്‍ ട്രെന്റായി #KeralaComesToTwitter
കേരളത്തിനെതിരെ ദേശീയ തലത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ വഴി സംഘ്പരിവാര്‍ നേതൃത്വത്തില്‍ വര്‍ഗീയ പ്രചരണവും വിദ്വേഷ പ്രചാരണങ്ങളും ട്വിറ്റര്‍ തന്നെ ഏറ്റെടുത്ത് മലയാളികള്‍. ആന കൊല്ലപ്പട്ടതിലെ മലപ്പുറം വിവാദവും...
ഞാന്‍ മലപ്പുറത്തിന് ഒപ്പം; ട്വിറ്റര്‍ ട്രന്‍ഡിങില്‍ ഒന്നാമതായി ഹാഷ്ടാഗ്- വിദ്വേഷ പ്രചാരണത്തിന് ചുട്ട മറുപടി
കോഴിക്കോട്: മലപ്പുറം ജില്ലയ്‌ക്കെതിരെയുള്ള സംഘ്പരിവാറിന്റെ വിദ്വേഷ പ്രചാരണത്തിന് ചുട്ട മറുപടി നല്‍കി ട്വിറ്റര്‍. ഐ സ്റ്റാന്‍ഡ് വിത്ത് മലപ്പുറം എന്ന ഹാഷ്ടാഗാണ് മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റില്‍ ട്രന്‍ഡിങായത്. ഇന്ന് വൈകിട്ട്...
പ്രതിഷേധിക്കുന്നവരെ വെടിവെച്ചു കൊല്ലുമെന്ന് ട്രംപിന്റെ ട്വീറ്റ്; ട്വീറ്റ് മായ്ച്ചുകളഞ്ഞ് ട്വിറ്റര്‍
ജോര്‍ജ് ഫ്ളോയിഡിന്റെ മരണത്തില്‍ പ്രതിഷേധിക്കുന്ന വരെ വെടിവെക്കണമെന്ന ട്രംപിന്റെ ട്വീറ്റ് മായച്ച് കളഞ്ഞ് ട്വിറ്റര്‍. ആക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ ട്രംപിന്റെ ട്വീറ്റിനു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഫാക്ട് ചെക്ക്, ട്രംപിനെ വെല്ലുവിളിച്ച് ട്വിറ്റര്‍ സിഇഒ; ശിക്ഷക്കല്‍ എന്നോട് മതി,...
Chicku Irshad
ന്യൂയോര്‍ക്ക്: തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള തെറ്റായ വിഷയങ്ങളോ വാര്‍ത്തകളോ നല്‍കിയാല്‍ അവ ചൂണ്ടിക്കാണിക്കുന്നത് തുടരുമെന്ന് ട്വിറ്റര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജാക്ക് ഡോര്‍സി. ട്വിറ്ററിന്റെ വസ്തുതാ...
ഇനി മുതല്‍ വീട്ടിലിരുന്ന് ജോലി ചെയ്യൂ; ജീവനക്കാരെ ഞെട്ടിച്ച് ട്വിറ്റര്‍
സാന്‍ഫ്രാന്‍സിസ്‌കോ: സെപ്റ്റംബറിന് മുമ്പ് ഓഫീസുകള്‍ തുറക്കാന്‍ സാധ്യതയില്ലെന്നും കോവിഡ് ലോക്ക്ഡൗണ്‍ അവസാനിച്ചതിനുശേഷവും പല ജീവനക്കാര്‍ക്കും വീട്ടില്‍ നിന്ന് സ്ഥിരമായി ജോലി ചെയ്യാമെന്നും ട്വിറ്റര്‍ അറിയിച്ചു.ലോക്ക് ഡൗണ്‍ പ്രതിസന്ധിയെത്തുടര്‍ന്ന് മാര്‍ച്ചില്‍ ആദ്യമായി...
മോദിയുടെ 8 മണി അഭിസംബോധന; ലോക്ക്ഡൗണ്‍ 4.0 നെ ചൊല്ലി ട്വിറ്ററില്‍ ട്രോള്‍ മഴ
കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ രാജ്യം അടച്ചുപൂട്ടിയ ലോക്ക്്ഡൗണ്‍ അതിന്റെ മൂന്നാം ഘട്ടവും അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8ന് രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ അടുത്തതെന്തെന്ന...