Tag: twenty 20
മൂന്നാം ട്വന്റി- 20 ഇന്ന്; ജയിച്ചാല്‍ ഇന്ത്യക്ക് അപൂര്‍വ നേട്ടം
ന്യൂസീലന്‍ഡ് മണ്ണില്‍ ആദ്യ ട്വന്റി 20 പരമ്പരജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യ ആധികാരികമായി ജയിച്ചിരുന്നു. ന്യൂസീലന്‍ഡില്‍ ഇന്ത്യ...
അടിക്കു തിരിച്ചടി; ന്യൂസ്ലന്റിനെതിരായ ഒന്നാം ടി ട്വന്റിയില്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം
ന്യൂസിലാന്റിനെതിരായ ഒന്നാം ട്വന്റി ട്വന്റിയില്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. ന്യൂസ്ലന്റ് ഉയര്‍ത്തിയ കൂറ്റന്‍ സ്കോറിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ചാണ് ഇന്ത്യ ആറുവിക്കറ്റിന് ജയിച്ചത്. ടോസ്...
ആദ്യ ട്വന്റി20; ഇന്ത്യക്ക് 208 റണ്‍സ് വിജയലക്ഷ്യം
ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് മികച്ച സ്കോര്‍.അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 207 റണ്‍സ് എടുത്തു. 17 പന്തില്‍ നിന്ന് 40 റണ്‍സടിച്ച എവിന്‍ ലൂയിസാണ് സന്ദര്‍ശകര്‍ക്ക്...
ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി- 20 മത്സരം ഇന്ന്
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ പൂര്‍ണാധിപത്യം തുടരാന്‍ ഇന്ത്യ ഇന്ന് ആദ്യ ട്വന്റി- 20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. യുവനിരയുടെ കരുത്തില്‍ വരുന്ന ടീം ഇന്ത്യക്ക് അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി-20...