Wednesday, March 29, 2023
Tags Tweet

Tag: Tweet

സ്‌നേഹിക്കാന്‍ പഠിച്ചിട്ടില്ല, രാമനെക്കാള്‍ വലുതാണെന്ന് സ്വയം കാണിക്കുന്നു; ശശിതരൂര്‍

അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ഭൂമിപൂജയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമാക്കി ശശി തരൂര്‍ എംപിയുടെ ട്വീറ്റ്. ബിജെപി നേതാവ് ശോഭ കരന്ദലജെ ട്വിറ്ററില്‍ പങ്കുവെച്ച മോദിയുടെ കൈ...

ചൈന ഇന്ത്യന്‍ പ്രദേശത്ത് കടന്നുകയറിയില്ലെങ്കില്‍ പിന്നെ എന്തിനാണ് നമ്മുടെ സൈനികര്‍ വീരമൃത്യു വരിച്ചത്?; രാഹുല്‍...

ന്യൂഡല്‍ഹി: സര്‍വ്വകക്ഷിയോഗത്തില്‍ ചൈന ഇന്ത്യയുടെ അതിര്‍ത്തി കടന്നിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ മണ്ണ് പ്രധാനമന്ത്രി ചൈനക്ക് മുന്നില്‍ അടിയറവ് ചെയ്യിരിക്കുകയാണ്. ചൈനീസ് സൈന്യം അതിര്‍ത്തി കടന്നിട്ടില്ലെങ്കില്‍ പിന്നെ...

‘അസഹിഷ്ണുത വച്ചു പൊറുപ്പിക്കില്ല’; ഇസ്‌ലാമോഫോബിയ പരത്തിയ ഇന്ത്യയ്ക്കാരനെ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ട് കനഡ

ടൊറന്റോ: ഇസ്‌ലാമോഫോബിയ നിറഞ്ഞ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്ത ഇന്ത്യയ്ക്കാരനെതിരെ നടപടിയെടുത്ത് കനഡ. അറബ് രാഷ്ട്രങ്ങള്‍ക്കു പിന്നാലെയാണ് വിഷയത്തില്‍ കനഡയും ശക്തമായ നിലപാട് സ്വീകരിക്കുന്നത്. രവി ഹൂഡ എന്ന ഇന്ത്യക്കാരനെയാണ് അധികൃതര്‍...

കൂട്ടുകാര്‍ക്കിടയില്‍ പ്രതികാരമോ; ജീവന്‍രക്ഷാമരുന്ന് ആദ്യം ഇന്ത്യക്കാര്‍ക്ക് ഉറപ്പാക്കണമെന്ന് രാഹുല്‍ ഗാന്ധി

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ മരുന്ന് കയറ്റുമതി വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. 'കൂട്ടുകാര്‍ക്കിടയില്‍ പ്രതികാരം തോന്നുമോ, ഇന്ത്യ എല്ലാവരേയും സഹായിക്കണം എന്നാല്‍ ജീവന്‍രക്ഷാ...

ജനതാ കര്‍ഫ്യൂ സംബന്ധിച്ച വ്യാജപ്രചാരണം; രജനികാന്തിന്റെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തു

ചെന്നൈ: കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നടക്കുന്ന ജനതാ കര്‍ഫ്യൂനെ സംബന്ധിച്ച വ്യാജപ്രചാരണം ഉള്‍പ്പെടുത്തി പ്രധാനമന്ത്രി ആഹ്വാനത്തിന് പിന്‍തുണ അര്‍പ്പിച്ചുകൊണ്ടുള്ള നടന്‍ രജനികാന്തിന്റെ വീഡിയോ ട്വിറ്റര്‍ നീക്കം...

ഉപേക്ഷിക്കേണ്ടത് സാമൂഹിക മാധ്യമങ്ങളല്ല, വിദ്വേഷമാണ്; രാഹുല്‍ ഗാന്ധി

സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റിന് പിറകെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. സാമൂഹിക മാധ്യമങ്ങളല്ല ഉപേക്ഷിക്കേണ്ടത് മറിച്ച് വിദ്വേഷമാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്റ് ചെയ്തു....

മൂന്ന് വരിയില്‍ മൂന്ന് അക്ഷരതെറ്റുമായി സെന്‍കുമാറിന്റെ ട്വിറ്റ്; ഐ.പി.എസ് സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂടെ കിട്ടിയതാണോയെന്ന്...

കൊറോണ വൈറസിനെക്കുറിച്ച് ടി.പി സെന്‍കുമാര്‍ ട്വിറ്ററില്‍ കുറിച്ച കുറിപ്പില്‍ അക്ഷരതെറ്റ്. മൂന്ന് വരി മാത്രം ഉള്ള ട്വിറ്റില്‍ മൂന്ന് അക്ഷരതെറ്റാണുള്ളത്. ഇംഗ്ലീഷില്‍ എഴുതിയ കുറിപ്പില്‍...

അഭിപ്രായസ്വാതന്ത്യം സംരക്ഷിക്കുമെന്ന് പരസ്യമായി ഉറപ്പുനല്‍കണം; പ്രധാനമന്ത്രിക്ക് ശശി തരൂര്‍ കത്ത് നല്‍കി

അമ്പതോളം സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തതിനെതിരെ ശശി തരൂര്‍ എംപി. അഭിപ്രായസ്വാതന്ത്യം സംരക്ഷിക്കുമെന്ന് പരസ്യമായി ഉറപ്പുനല്‍കണമെന്ന് ആവശ്യപ്പെട്ട് തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കി. ഇതേ മാതൃകയില്‍ എല്ലാവരും...

ദേശീയപാത രാത്രിയാത്ര നിരോധനം; നിരാഹാര സമരത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി

ദേശീയപാത 766ലെ ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിലൂടെയുള്ള രാത്രിയാത്ര നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് യുവജന കൂട്ടായ്മ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയുമായി വയനാട് എം.പി രാഹുല്‍ ഗാന്ധി.

ഭാഷാ വൈവിധ്യം ഇന്ത്യയുടെ ബലഹീനതയല്ല ; രാഹുല്‍ ഗാന്ധി

ഹിന്ദി രാജ്യത്തിന്റെ പൊതുവായ ഭാഷയാക്കണമെന്ന കേന്ദ്ര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി. രാജ്യത്തുള്ള നിരവധിയായ ഭാഷകള്‍ ഇന്ത്യയുടെ ദൗര്‍ബല്യമല്ലെന്ന് അദ്ദേഹം കുറിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം കാര്യം വ്യക്തമാക്കിയത്....

MOST POPULAR

-New Ads-