Thursday, April 15, 2021
Tags TVM Usity issue

Tag: TVM Usity issue

പി.എസ്.സി പരീക്ഷാ ക്രമക്കേട്; പ്രതികള്‍ കോപ്പിയടിച്ചത് സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച്

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ഹാളില്‍ സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് ഉത്തരങ്ങള്‍ കോപ്പിയടിച്ചതെന്ന് പ്രതികളായ ശിവരഞ്ജിതും നസീമും ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. മൂന്നാം പ്രതിയായ പ്രണവാണ് കോപ്പിയടി ആസൂത്രണം ചെയ്തതെന്നും...

കുത്തുകേസ് പ്രതി പി.എസ്.സി പരീക്ഷയില്‍ ഒന്നാമന്‍; എം.എ ഫിലോസഫിക്ക് തോറ്റു

തിരുവനന്തപുരം: പി.എസ്.സി പരീക്ഷയില്‍ ഉയര്‍ന്ന റാങ്കുകള്‍ നേടിയ കുത്തുകേസ് പ്രതികള്‍ക്കു പി.ജി പരീക്ഷയില്‍ പൂജ്യവും പത്തില്‍ താഴെയും മാര്‍ക്കുകള്‍. യൂണിവേഴ്‌സിറ്റി കോളജ് കുത്തുകേസിലെ ഒന്നാം...

യൂണിവേഴ്‌സിറ്റി സംഘര്‍ഷം; തലസ്ഥാനത്ത് യു.ഡി.എഫ് സെക്രട്ടേറിയറ്റ് ഉപരോധം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി യു.ഡി.എഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം പുരോഗമിക്കുന്നു. രാവിലെ ആറിന് തുടങ്ങിയ ഉപരോധം ഉച്ചക്ക്...

അഖിലിനെ കുത്തിയ കത്തി യൂണിവേഴ്‌സിറ്റി കോളജിന്റെ ചവറ്റുകൂനയില്‍ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട വധശ്രമക്കേസില്‍ പ്രതികളായ എസ്.എഫ്.ഐ പ്രവര്‍ത്തകരെ കോളജിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അഖിലിനെ കുത്താന്‍ ഉപയോഗിച്ച കത്തി കോളജിനുള്ളില്‍ വെച്ചു...

യൂണിവേഴ്‌സിറ്റി കോളജിലുണ്ടായ സംഭവങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഗവര്‍ണര്‍

തൃശൂര്‍: യൂണിവേഴ്‌സിറ്റി കോളജിലുണ്ടായ സംഭവങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ഗവര്‍ണര്‍ പി.സദാശിവം. പ്രതിപക്ഷ നേതാവ്, വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രശ്‌ന പരിഹാരത്തിനായി തന്നെ സമീപിച്ചിരുന്നെന്നും ഗവര്‍ണര്‍ വ്യക്തമാക്കി....

അഖില്‍ പൊലീസിന് മൊഴി നല്‍കി നസീം പിടിച്ചുവെച്ചു; ശിവരഞ്ജിത്ത് കുത്തി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിനകത്ത് വെച്ച് കുത്തിയത് ശിവരഞ്ജിത്ത് തന്നെയാണെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ മൊഴി. ആസ്പത്രിയിലെത്തിയാണ് പൊലീസ് അഖിലിന്റെ മൊഴി രേഖപ്പെടുത്തിയത്. നസീം പിടിച്ചുവെച്ചു, ശിവരഞ്ജിത്ത് കുത്തി....

പ്രിന്‍സിപ്പാള്‍ എസ്.എഫ്.ഐയുടെ കൈയിലെ പാവ, അഖിലിനെ കുത്തിയ കേസിലെ...

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പാളിനും എസ്.എഫ്.ഐക്കുമെതിരെ വെളിപ്പെടുത്തലുമായി മുന്‍വിദ്യാര്‍ത്ഥിനി നിഖില രംഗത്ത്. പ്രിന്‍സിപ്പാള്‍ എസ്.എഫ്.ഐയുടെ കയ്യിലെ പാവയാണെന്ന് ശ്രമിച്ച നിഖില പറഞ്ഞു. നേരത്തെ ആത്മഹത്യക്ക്...

‘എസ്.എഫ്.ഐ എന്നു സ്വയം ഞെളിയുന്ന ഞാഞൂലുകളേ’- യൂണിവേഴ്‌സിറ്റി കോളജിലെ പഴയ എസ്.എഫ്.ഐക്കാരിയുടെ കുറി്പ്പ്...

പാട്ടു പാടിയതിന് യൂണിവേഴ്‌സിറ്റി കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അഖിലിനെ എസ്.എഫ്.ഐക്കാര്‍ കുത്തി മലര്‍ത്തിയതിനെ പ്രതിയുള്ള പ്രതിഷേധം ഇനിയും കെട്ടടങ്ങിയിട്ടില്ല. വിഷയത്തില്‍ എസ്.എഫ്.ഐക്കെതിരെ...

യൂണിവേഴ്‌സിറ്റി കോളജില്‍ കണ്ടത് എസ്.എഫ്.ഐ അക്രമ രാഷ്ട്രീയത്തിന്റെ ക്രൂരമുഖം: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്‌ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതികരണവുമായി മുന്‍മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി. എസ്.എഫ്.ഐ രാഷ്ട്രീയത്തിന്റെ ഏറ്റവും വികൃതമായ മുഖമാണ് കണ്ടതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു....

തിരുവനന്തപുരം യൂ സിറ്റി കോളേജ് തലസ്ഥാനത്തെ ഗ്വാണ്ടനാമോ തടവറ, കലാലയ അക്രമങ്ങളില്‍ നിന്ന് ഉന്നത...

കോഴിക്കോട്: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ ക്രിമിനലുകളെ നിലയ്ക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജന.സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അഭിപ്രായപ്പെട്ടു. ...

MOST POPULAR

-New Ads-