Tag: tv anupama
അപമാനിച്ചേക്കാം, പക്ഷേ തകര്‍ക്കാനാവില്ല! ആലപ്പുഴ കലക്ടര്‍ ടി.വി അനുപമയുടെ പോസ്റ്റ് വൈറല്‍
ഹൈക്കോടതിയുടെ വിമര്‍ശനത്തോട് പരോക്ഷമായി പ്രതികരിക്കുന്ന രീതിയിലായിരുന്നു കലക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. തനിക്ക് പറ്റിയ വീഴ്ച ആഘോഷിക്കുന്നവരോടുള്ള കടുത്ത മറുപടിയാണ് കലക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
അവര്‍ നിങ്ങളെ
പരാജയപ്പെടുത്തുമായിരിക്കും
കത്തിക്കുമായിരിക്കും
അപമാനിച്ചേക്കാം
മുറിവേല്പിച്ചേക്കാം
ഉപേക്ഷിച്ചേക്കാം
പക്ഷേ,
്അവര്‍ക്ക് നിങ്ങളെ ഒരിക്കലും
നശിപ്പിക്കാനാകില്ല
ഒരു ഫീനിക്സ് പക്ഷിയെപ്പോലെ
ഉയിര്ത്തെഴുന്നേല്ക്കുക...
തോമസ് ചാണ്ടിയുടെ രാജി; മലപ്പുറത്തുകാരി കളക്ടര്‍ ടി.വി അനുപമക്ക് കേരളത്തിന്റെ കയ്യടി
ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ടുള്ള ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഗത്യന്തരമില്ലാതെയാണ് തോമസ് ചാണ്ടി ഗതാഗത മന്ത്രിസ്ഥാനത്തുനിന്നും രാജിവെച്ചൊഴിയുന്നത്. കുറച്ചു മണിക്കൂറുകള്‍ക്കുമുമ്പാണ് മന്ത്രിയുടെ രാജി പ്രഖ്യാപനമുണ്ടാവുന്നത്. തലസ്ഥാനത്ത് മണിക്കൂറുകള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിലായിരുന്നു മന്ത്രിയുടെ കീഴടങ്ങല്‍. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ മന്ത്രിയുടെ നിലപാടിനെ...
കളക്ടറുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടിക്ക് കുരുക്ക്; രാജി ഇന്നറിയാം
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ട്. തോമസ്ചാണ്ടി നടത്തിയത് കടുത്ത നിയമലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലേക്പാലസിലേക്കുള്ള റോഡ് നിര്‍മ്മാണത്തിലും പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മ്മിച്ചതിലും ഗുരുതരമായ വീഴ്ച്ചകളാണ്...
തോമസ് ചാണ്ടി കൈയേറ്റം നടത്തിയിട്ടുണ്ട്: കലക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ട്
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റത്തില്‍ അന്വേഷണം നടത്തിയ ചാണ്ടിക്കെതിരെ ഉന്നയിക്കപ്പെട്ട ഭൂനിയമലംഘനങ്ങള്‍ ശരിവെച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് കലക്ടര്‍ ടി.വി അനുപമ സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. റവന്യൂ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും ഇതില്‍ നടപടി...