Tuesday, March 21, 2023
Tags Turkey

Tag: turkey

ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയ മ്യൂസിയം വീണ്ടും മുസ്‌ലിം പള്ളിയാക്കി തുര്‍ക്കി

ഇസ്താംബുള്‍: ഇസ്താംബുളിലെ ലോകപ്രശസ്തമായ ഹാഗിയ സോഫിയ മ്യൂസിയം ആരാധനലായമാക്കി തുര്‍ക്കി ഭരണ കൂടം. 1500 വര്‍ഷം പഴക്കമുള്ള ഹാഗിയ സോഫായ മ്യൂസിയമല്ലെന്ന് കോടതി വിധി വന്നതിന് തൊട്ടുപിന്നാലെയാണ്...

കോവിഡ് മഹാമാരി; അവസാന 24 മണിക്കൂറില്‍ ലോകത്ത് സംഭവിച്ചത്

ചൈനയിലെ വുഹാനില്‍ നിന്നും തുടക്കം കുറിച്ച കോവിഡ് 10 മഹാമാരിയില്‍ ലോകത്താകെ മരണം മൂന്നര ലക്ഷത്തോട് അടുക്കുന്നു. ജാണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് ലോകത്ത് സ്ഥിരികരിച്ച കൊറോണ വൈറസ് കേസുകള്‍...

മോദിയുടെ വഴിയെ ഉര്‍ദുഗാന്‍; തുര്‍ക്കിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് അപ്രതീക്ഷിതമായി

അങ്കാറ:ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതൃകയില്‍ തുര്‍ക്കിയില്‍ അപ്രതീക്ഷിത ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. രണ്ടു മണിക്കൂര്‍ മുമ്പ് മാത്രം നോട്ടീസ് നല്‍കിയാണ് ഉര്‍ദുഗാന്‍ രാജ്യത്ത് രണ്ടു ദിവസത്തേക്ക്...

ഗ്രീക്കില്‍ അഭയാര്‍ത്ഥി ക്യാമ്പ് കത്തിനശിച്ചു; തുര്‍ക്കി അതിര്‍ത്തിയില്‍ സംഘര്‍ഷം

ഏതന്‍സ്: തുര്‍ക്കിയില്‍നിന്ന്് അഭയാര്‍ത്ഥി പ്രവാഹം ശക്തിപ്പെട്ടുകൊണ്ടിരിക്കെ ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലെ അഭയാര്‍ത്ഥി കേന്ദ്രത്തിന് തീപിടിച്ചു. ദ്വീപിന്റെ തലസ്ഥാനമായ മിറ്റിലിനിക്ക് സമീപം വണ്‍ ഹാപ്പി ഫാമിലി സെന്ററാണ് കത്തിച്ചാമ്പലായത്. ആളപായമില്ല. എങ്ങനെയാണ്...

തുര്‍ക്കിയിലുണ്ടായ ഭൂചലനത്തില്‍ എട്ട് മരണം

തുര്‍ക്കിയിലെ വാന്‍ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ എട്ട് പേര്‍ മരിച്ചു. 21 പേര്‍ക്കു പരിക്കേറ്റു. ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്താണ് ഞായറാഴ്ച രാവിലെ റിക്ടര്‍ സ്‌കെയില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ...

ഖഷോഗിയുടെ മൃതദേഹം സഊദി കോണ്‍സുല്‍ ജനറലിന്റെ വസതിയില്‍ ദഹിപ്പിച്ചതായി റിപ്പോര്‍ട്ട്

ഇസ്തംബൂള്‍: മുതില്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മൃതദേഹം ഇസ്തംബൂളില്‍ സഊദി കോണ്‍സുലേറ്റ് ജനറലിന്റെ വസതിയില്‍ കൊണ്ടുവന്ന് ചുട്ടെരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. മൃതദേഹം ചുട്ടെരിക്കാന്‍ കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍ വലിയ ചൂളയൊരുക്കിയിരുന്നതായി അല്‍ജസീറ...

നിങ്ങള്‍ പിന്മാറൂ, മന്‍ബിജിന്റെ നിയന്ത്രണം ഞങ്ങള്‍ ഏറ്റെടുക്കാം: ട്രംപിനോട് ഉര്‍ദുഗാന്‍

ഇസ്തംബൂള്‍: സിറിയയിലെ ഐ.എസ് സ്വാധീനമുള്ള മന്‍ബിജ് പ്രദേശത്തിന്റെ നിയന്ത്രണം അമേരിക്കയില്‍ നിന്ന് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് തുര്‍ക്കി. യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ്...

ഇദ്‌ലിബ്: യൂറോപ്പിന് തുര്‍ക്കിയുടെ മുന്നറിയിപ്പ്

അങ്കാറ: സിറിയയില്‍ വിമതരുടെ അവശേഷിക്കുന്ന ശക്തികേന്ദ്രമായ ഇദ്‌ലിബിലെ സൈനിക നടപടി വന്‍ അഭയാര്‍ത്ഥി പ്രവാഹത്തിന് കാരണമാകുമെന്ന് തുര്‍ക്കി. തുര്‍ക്കി മാത്രമല്ല, യൂറോപ്പും അതിന്റെ ഭാരം പേറേണ്ടിവരുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ...

ഇദ്‌ലിബ്: പരിഹാരമില്ലാതെ തെഹ്‌റാന്‍ ഉച്ചകോടി സമാപിച്ചു

തെഹ്‌റാന്‍: സിറിയയിലെ അവസാന വിമത ശക്തികേന്ദ്രമായ ഇദ്‌ലിബില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സൈനിക നടപടി ഒഴിവാക്കാനുള്ള തുര്‍ക്കി, ഇറാന്‍, റഷ്യ ശ്രമം പരാജയപ്പെട്ടു. ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും...

റഷ്യയില്‍ നിന്നും തുര്‍ക്കി മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്നു

  അങ്കാറ: അമേരിക്കന്‍ എതിര്‍പ്പുകള്‍ക്കിടയിലും റഷ്യയില്‍ നി്ന്നും അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400 മിസൈല്‍ സംവിധാനം വാങ്ങാനുള്ള നീക്കവുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. സൈനിക ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ്...

MOST POPULAR

-New Ads-