Tag: tunnel
ഏഷ്യയിലെ നീളമേറിയ തുരങ്കപാത ജമ്മുവില്‍; ഉദ്ഘാടനം ഇന്ന്, പ്രതിവര്‍ഷം 100 കോടിയുടെ ഇന്ധനലാഭം
ന്യൂഡല്‍ഹി: ഏഷ്യയിലെ ഏറ്റവും നീളമേറിയ തുരങ്കപാത ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ഇന്നു ഗതാഗതത്തിനു തുറക്കും. വൈകിട്ട് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുരങ്കപാത രാജ്യത്തിന് സമര്‍പ്പിക്കും. ജമ്മുകശ്മീരിലെ പര്‍വതപ്രദേശത്ത് നാലു വര്‍ഷം കൊണ്ടാണ് 10.89...