Tuesday, September 26, 2023
Tags Ttv dinakaran

Tag: ttv dinakaran

ടി.ടി.വി ദിനകരന്റെ കാറിന് നേരെ ബോംബേറ്; രണ്ട് പേര്‍ക്ക് പരിക്ക്

ചെന്നൈ: ആര്‍.കെ നഗര്‍ എം.എല്‍.എയും അമ്മ മക്കള്‍ മുന്നേറ്റ കഴഗം പാര്‍ട്ടി തലവനുമായ ടി.ടി.വി ദിനകരന്റെ വാഹനത്തിന് നേരെ ബോംബേറ്. അഡയാറിലെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പെട്രോള്‍ ബോംബാക്രമണത്തില്‍ ഭാഗികമായി തകരുകയായിരുന്നു. കാര്‍...

എം.ജി.ആറിനും അമ്മയ്ക്കും പകരമാവില്ല: ദിനകരന്‍

ചൈന്നൈ: തമിഴ്‌നാട്ടില്‍ എംജിആറിനും അമ്മയ്ക്കും പകരക്കാരനാവാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് എഐഎഡിഎംകെ വിമത നേതാവ് ടി.ടി.വി ദിനകരന്‍. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ അമ്മയെന്ന് വിളിച്ചിരുന്ന ജയലളിതയ്ക്ക് പകരക്കാരനാവാന്‍ ആര്‍ക്കുമാവില്ല. അമ്മയുടെ...

അണ്ണാഡി.എം.കെയില്‍ പുറത്താക്കല്‍ വീണ്ടും; ദിനകരനെ പിന്തുണച്ച 44 പേരെ കൂടി പുറത്താക്കി

ചെന്നൈ: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ടി.ടി.വി ദിനകരന്‍ നേടിയ ഞെട്ടിക്കുന്ന വിജയത്തെ തുടര്‍ന്ന് അണ്ണാഡി.എം.കെയില്‍ നടപടികള്‍ തുടരുന്നു. ടി.ടി.വി ദിനകരനെ പിന്തുണച്ചതിന്റെ പേരില്‍ 44 പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. രണ്ടു പേരെ...

ആര്‍.കെ നഗറില്‍ ടി.ടി.വി ദിനകരന് വന്‍ വിജയം; ഭൂരിപക്ഷം 40,000 കടന്നു

ചെന്നൈ: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ശശികലയുടെ സഹോദരിയുടെ മകനുമായ ടി.ടി.വി ദിനകരന് വമ്പന്‍ ജയം. തമിഴ് രാഷ്ട്രീയത്തെയും ഓപിഎസ്-ഇപിഎസ് സര്‍ക്കാരിനെയും ഞെട്ടിച്ച ദിനകരന്‍, ആർ.കെ നഗറിൽ...

തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി; പ്രതിയെ കറങ്ങാന്‍ വിട്ട പൊലീസുകാര്‍ക്കെതിരെ നടപടി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി വാഗ്ദാനം ചെയ്ത കേസിലെ പ്രതിയെ സ്വതന്ത്രമായി കറങ്ങാന്‍ വിട്ട ഏഴ് പൊലീസുകാരെ സസ്‌പെന്റ് ചെയ്തു. അണ്ണാ ഡി.എം.കെ (അമ്മ) നേതാവ് ടി.ടി.വി ദിനകരന്‍ ഉള്‍പ്പെട്ട കേസിലെ ഇടനിലക്കാരന്‍...

ദിനകരന് പിന്തുണയുമായി 11 എംഎല്‍എമാര്‍ കൂടി; തമിഴകത്ത് വീണ്ടും പുകച്ചില്‍

ചെന്നൈ: അണ്ണാ ഡി.എം.കെയിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടി ടി.ടി.വി ദിനകരന് പിന്തുണയുമായി പതിനൊന്ന് എംഎല്‍എമാര്‍ കൂടി രംഗത്തെത്തി. ഇതോടെ ദിനകരന് പിന്തുണ നല്‍കുന്നവരുടെ എണ്ണം 21 ആയി ഉയര്‍ന്നു. വീണ്ടും പ്രതിസന്ധി ഉയര്‍ന്ന...

മറുതന്ത്രവുമായി ശശികല വിഭാഗം; പനീര്‍ശെല്‍വത്തെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാക്കാമെന്ന് ദിനകരന്‍

ചെന്നൈ: തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിന് മറുതന്ത്രവുമായി ശശികലയുടെ അണ്ണാഡിഎംകെ അമ്മ വിഭാഗം രംഗത്ത്. പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം പനീര്‍ശെല്‍വത്തിന് നല്‍കാമെന്നാണ് ശശികല വിഭാഗത്തിന്റെ വാഗ്ദാനം. നിലവിലെ ഡെപ്യൂട്ടി...

MOST POPULAR

-New Ads-