Tag: tsunami
വരാനിരിക്കുന്ന വലിയ ദുരന്തം മറികടക്കാന്‍ മൂന്ന് സുപ്രധാന നിര്‍ദേശങ്ങളുമായി ഡോ മന്മോഹന് സിങ്
ന്യൂഡല്‍ഹി: കോവിഡിന് പിന്നാലെ രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്നതായ വലിയ ദുരന്തമായ സാമ്പത്തിക തകര്‍ച്ചയും കൊവിഡ് മൂലമുള്ള പ്രതിസന്ധിയും പരിഹരിക്കുന്നതിന് മൂന്ന് സുപ്രധാന നിര്‍ദേശങ്ങളുമായി മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ....
സുമാത്രയില്‍ അഗ്നിപര്‍വ്വതം പൊട്ടുന്നു; ഭീമാകാരമായി ആകാശം
സുമാത്ര: ഇന്തോനേഷ്യയില്‍ ജനവാസകേന്ദ്രത്തിലെ അഗ്നിപര്‍വ്വതം പൊട്ടുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ തവണയാണ് പ്രദേശത്ത് പൊട്ടിത്തെറിയുണ്ടാവുന്നത്. തിങ്കളാഴ്ച 5 കിലോമീറ്റര്‍ (3.1 മൈല്‍) ദൂരത്തില്‍ കറുത്തകട്ടി പുകയാണ് ആകാശം ഭീമാകാരമായി. പൊട്ടിത്തെറിയുടെ...
‘സ്പീക്ക് അപ് ഇന്ത്യ’; ദരിദ്രരുടെ പ്രശ്നങ്ങളുയര്‍ത്തി രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്
Chicku Irshad
ലോക്ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രാജ്യവ്യാപക പതിഷേധവുമായി കോണ്‍ഗ്രസ് പാര്‍ട്ടി. ദരിദ്രരും കുടിയേറ്റക്കാരും ചെറുകിട വ്യവസായങ്ങളും മധ്യവര്‍ഗവും രാജ്യത്തനുഭവിക്കുന്ന ദുരിതത്തിന്റെ...
“പെട്ടെന്നുള്ള അടച്ചുപൂട്ടല്‍ പരിഭ്രാന്തി സൃഷ്ടിച്ചു”; പ്രതിസന്ധി നിലനില്‍ക്കെ മോദിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്
ന്യൂഡല്‍ഹി: കൊെേറാണ വൈറസ് രാജ്യത്തുണ്ടാക്കിയ പ്രതിസന്ധിയെ തുറന്നുകാട്ടി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. രാജ്യത്തെ ദരിദ്രരുടെ ദുരവസ്ഥ ഉയര്‍ത്തിക്കാട്ടിയാണ് കൊറോണ പ്രതിസന്ധിയെ കുറിച്ച് കഴിഞ്ഞ...
കോവിഡ് മഹാമാരി; മുന്നറിയിപ്പുകള്‍ക്കൊടുവില്‍ ഇരുതല ഉപായവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ വൈറസ് പിടിമുറുക്കുമ്പോള്‍ ഇന്ത്യയിലുണ്ടാക്കിയ പ്രതിസന്ധികളെ മറികടക്കാന്‍ ഇരുമുഖ നിര്‍ദേശങ്ങളുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ തന്റെ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത്.
ജപ്പാനെ പിടിച്ചു കുലുക്കി ടൈഫൂണ്‍ ഹഗീബീസ്
ടോക്കിയോ: ജപ്പാനെ പിടിച്ചു കുലുക്കിയ ഹഗീബീസ് ചുഴലിക്കാറ്റില്‍ രാജ്യത്ത് കടുത്ത നാശം. ടോക്കിയോയുടെ തെക്കുപടിഞ്ഞാറായി ഇസു ഉപദ്വീപിന്റെ ഭാഗത്ത് പ്രാദേശിക സമയം ശനിയാഴ്ച രാത്രി 7 മണിയോടെയാണ് ചുഴലിക്കാറ്റ് വീശിയതെന്ന്...
ആശങ്ക ഒഴിയാതെ ഇന്തോനേഷ്യ; വീണ്ടും സുനാമി ഭീഷണി
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്നുള്ള സുനാമിയില്‍ തകര്‍ന്ന തീരപ്രദശങ്ങളില്‍ തെരച്ചില്‍ തുടരുന്നിനിടെ മരണം 281 ആയി ഉയര്‍ന്നു. 1.016 പരിക്കേറ്റുണ്ട്. അനേകം പേരെ കാണാതായ സാഹചര്യം മരണം കൂടാനാണ് സാധ്യത. ശനിയാഴ്ച...
ഇന്തോനേഷ്യയില്‍ സുനാമി: മരണം 222 ആയി
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ക്രാക്കത്തോവ അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് സുമാത്രയിലും ജാവയിലും ശനിയാഴ്ച രാത്രിയുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 222 ആയി. 800 ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്നുണ്ടായ ഭൂചലനവും അമാവാസി...
സുനാമി: സുലവേസിയില്‍ 5000 പേരെ കാണാനില്ല
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസിയില്‍ ഭൂകമ്പത്തിലും തുടര്‍ന്നുള്ള സുനാമിയിലും മരിച്ചവരുടെ എണ്ണം 1,763-ലെത്തി. സുനാമി തകര്‍ത്ത പാലു നഗരത്തില്‍ അയ്യായിരത്തോളം പേരെ കാണാതായിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ ഔദ്യോഗിക കണക്ക്. ഇതുപ്രകാരം മരണനിരക്ക് ഇപ്പോഴുള്ളതിന്റെ എത്രയോ...
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനവും സുനാമിയും; 30 പേര് മരിച്ചു
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനവും സുനാമിയും. റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ 30 പേര് മരിച്ചതായാണ് വിവരം. സുലവോസി ദ്വീപാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട്...