Tag: trumph
ചൈനയെ പിന്തുണക്കുന്നു എന്ന പ്രസ്താവന; ട്രംപിന് മറുപടിയുമായി ലോകാരോഗ്യ സംഘടന
കൊറോണയുടെ പേരിലുള്ള രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന. നിറം നോക്കിയല്ല പ്രവര്‍ത്തിക്കുന്നതെന്നും എല്ലാ രാജ്യങ്ങളെയും ഒരുപോലെയാണ് ഞങ്ങള്‍ കാണുന്നതെന്നും സംഘടന വ്യക്തമാക്കി. സംഘടന ചൈനയ്ക്ക് വേണ്ടി പക്ഷപാതിത്വം കാട്ടിയെന്നും...